jharkhand

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ ; 8 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു ; ഒരു സ്ത്രീ അറസ്റ്റിൽ ; മരിച്ചവരിൽ തലയ്ക്ക് 1കോടി വിലയിട്ടിരുന്ന ഭീകരനും

റാഞ്ചി : ജാർഖണ്ഡിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 8 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ സംഘത്തിലെ ഒരു സ്ത്രീ അറസ്റ്റിലായി. ജാർഖണ്ഡിലെ ബൊക്കാറോ ...

‘പാകിസ്താന് നന്ദി, അള്ളാഹു അനുഗ്രഹിക്കട്ടെ, ഇനി ആർഎസ്എസുകാരെയും മാദ്ധ്യമപ്രവർത്തകരെയും കൊല്ലൂ’; ഭീകരാക്രമണം ആഘോഷിച്ച ഒരാൾ അറസ്റ്റിൽ

റാഞ്ചി : പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭീകരാക്രമണം ആഘോഷിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഭീകരാക്രമണം നടത്തിയ പാകിസ്താനും ലഷ്കർ ഇ ത്വയ്ബക്കും സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ ...

ഝാർഖണ്ഡിൽ എട്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരിൽ ഒരു കോടി രൂപ തലയ്ക്ക് വിലയിടപ്പെട്ട ഭീകരനും

റാഞ്ചി: ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ലുഗു മലനിരകളിൽ സിആർപിഎഫും പോലീസും ചേർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. പുലർച്ചെ ...

ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫ് സബ്ഇൻസ്പെക്ടർ വീരമൃത്യു വരിച്ചു ; പരിക്കേറ്റ ജവാൻ ഗുരുതരാവസ്ഥയിൽ തുടരുന്നു

റാഞ്ചി : ജാർഖണ്ഡിൽ ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫ് സബ്ഇൻസ്പെക്ടർ വീരമൃത്യു മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആയിരുന്നു ...

ജാർഖണ്ഡിൽ ഐഇഡി സ്ഫോടനം ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

റാഞ്ചി : ജാർഖണ്ഡിൽ ഐഇഡി സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ചോട്ടനാഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മരങ്‌പോംഗയിലെ വനമേഖലയിൽ ആണ് ...

ഝാർഖണ്ഡ്‌ തിരഞ്ഞെടുപ്പിൽ താരമായത് കണ്ണൂരുകാരി ഐപിഎസ് ഓഫീസർ ; ആദരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ഝാർഖണ്ഡ്‌ തിരഞ്ഞെടുപ്പിൽ ക്രമസമാധാന നില പൂർണമായും ഉറപ്പാക്കിയതിന് കണ്ണൂരുകാരിയായ ഐപിഎസ് ഓഫീസർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദരം. കണ്ണൂർ സ്വദേശിനിയായ റീഷ്‌മ രമേശൻ ഐപിഎസിനാണ് തിരഞ്ഞെടുപ്പ് ...

ഝാർഖണ്ഡിൽ ആയുഷ്മാൻ യോജനയുടെ പേരിൽ തട്ടിപ്പ് നടത്തി സ്വകാര്യ ആശുപത്രികൾ ; 40 കോടിയുടെ അഴിമതി കണ്ടെത്തി ഇഡി

റാഞ്ചി : പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ ആയുഷ്മാൻ യോജന പദ്ധതിയിൽ തട്ടിപ്പുമായി ഝാർഖണ്ഡിലെ വിവിധ ആശുപത്രികൾ. 40 കോടി രൂപയുടെ അഴിമതിയാണ് ഝാർഖണ്ഡിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ...

സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഹരം, ഫിറോസ് അലി കാരണം പഠിപ്പ് നിർത്തിയത് നിരവധി പേർ; തലയ്ക്ക് വിലയിട്ട കൊടും കുറ്റവാളി പിടിയിൽ

റാഞ്ചി : ജാർഖണ്ഡിൽ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചയാളെ അറസ്റ്റ് ചെയ്ത് പോലീസ്. റാഞ്ചി നഗരത്തിലെ കന്യാ പാഠശാല സ്‌കൂളിന് പുറത്ത് വച്ച് സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചതിന് ...

ബിജെപിക്ക് മഹാവിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ ; മഹാരാഷ്ട്രയും ഝാർഖണ്ഡും എൻഡിഎ തൂത്തുവാരുമെന്ന് പ്രവചനം

മുംബൈ : മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ എൻഡിഎ വമ്പിച്ച വിജയം കൈവരിക്കുമെന്ന് വിവിധ ദേശീയ മാദ്ധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ...

നിയമസഭാ തിരഞ്ഞെടുപ്പ് ; മഹാരാഷ്ട്രയിൽ 58% പോളിംഗ് , ഝാർഖണ്ഡിൽ 68% പോളിംഗ്

മഹാരാഷ്ട്രയിലും ഝാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് കഴിഞ്ഞു. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മികച്ച പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഝാർഖണ്ഡ് രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്തപ്പോൾ മഹാരാഷ്ട്രയിൽ ഒറ്റ ...

ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; ഒരൊറ്റ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ പോലും പിന്നെ അവിടെ ഉണ്ടാവില്ലെന്ന് അമിത് ഷാ

റാഞ്ചി : ഝാർഖണ്ഡിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞായറാഴ്ച റാഞ്ചിയിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് ...

ഝാർഖണ്ഡ്‌ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള തയ്യാറെടുപ്പ് ; മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ

റാഞ്ചി : ഝാർഖണ്ഡിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടത്തിയ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. നിരോധിത മാവോയിസ്റ്റ് സംഘടനയായ തൃതീയ സമ്മേളന പ്രസ്തുതി കമ്മിറ്റിയിൽ ...

ബിജെപിയെ നേരിടാൻ ജെഎംഎമ്മും കോൺഗ്രസും ഒന്നിച്ചു നിൽക്കും ; ഝാർഖണ്ഡിൽ 70 സീറ്റുകളിൽ സംയുക്തമായി മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ

റാഞ്ചി : ഝാർഖണ്ഡ്‌ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്സും ജെഎംഎമ്മും ഒന്നിച്ചു നിന്ന് പോരാടുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. 70 സീറ്റുകളിൽ ജെഎംഎമ്മും കോൺഗ്രസും സംയുക്തമായി മത്സരിക്കുമെന്നാണ് ...

ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 100 വയസ്സിനു മുകളിൽ പ്രായമുള്ള 900 വോട്ടർമാർ

റാഞ്ചി : ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 100 വയസ്സ് മുകളിൽ പ്രായമുള്ള 900 വോട്ടർമാർ . സംസ്ഥാനത്ത് നവംബർ 13 നാണ് ആദ്യ ഘട്ട ...

മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലും തീരുമാനം

ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ തീയതി പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ...

കാശില്ലാത്തതിനാൽ ഭർത്താവ് സാരി വാങ്ങി നൽകിയില്ല; ഭാര്യ ജീവനൊടുക്കി

റാഞ്ചി: ഭർത്താവ് സാരി വാങ്ങി നൽകാത്തതിനെ തുടർന്ന് യുവതി ജീവനൊടുക്കി. ഝാർഖണ്ഡിലാണ് സംഭവം. ബജ്‌ഹോപ സ്വദേശിനിയായ സെന്തോ ദേവിയാണ് ആത്മഹത്യ ചെയ്തത്. ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പുതിയ ...

ഝാർഖണ്ഡിലെ വനവാസി ജനതയ്ക്കായി പ്രധാനമന്ത്രിയുടെ ‘ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ’ ; ഗുണം ലഭിക്കുക അഞ്ചു കോടി ജനങ്ങൾക്ക്

റാഞ്ചി : ഝാർഖണ്ഡിലെ വനവാസി ഗ്രാമങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ' എന്ന് ഈ ...

ജാർഖണ്ഡ് നേരിടുന്ന വലിയ പ്രശ്നം ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റം ; സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് മോദി

റാഞ്ചി : ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റം ജാർഖണ്ഡ് നേരിടുന്ന വലിയ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാർ തന്നെ നുഴഞ്ഞുകയറ്റത്തിന് കൂട്ടു നിൽക്കുന്നതായും മോദി കുറ്റപ്പെടുത്തി. ...

ജാർഖണ്ഡിൽ 14 സ്ഥലങ്ങളിൽ എടിഎസ് റെയ്ഡ് ; 7 ഭീകരർ അറസ്റ്റിൽ

റാഞ്ചി : ജാർഖണ്ഡ് എടിഎസ് 14 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴ് ഭീകരരെ പിടികൂടി. ലോഹർദാഗയിലെ കെയ്‌റോ, ഹസാരിബാഗിലെ പെലാവൽ തുടങ്ങി നിരവധി ജില്ലകളിൽ എടിഎസ് റെയ്ഡ് ...

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും ; വമ്പൻ പ്രഖ്യാപനവുമായി ചമ്പായി സോറൻ

റാഞ്ചി : രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായി സോറൻ. തൻ്റെ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist