Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ശസ്ത്രക്രിയ വിജയകരം; വൈകാതെ തിരിച്ചുവരും; ആരാധകർക്ക് ആവേശമായി രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

by Brave India Desk
Sep 7, 2022, 01:14 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഏഷ്യാ കപ്പിൽ നിന്ന് ഒഴിവായ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ശസ്ത്രക്രിയ വിജയകരം. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചികിത്സാ വിവരങ്ങൾ പങ്കുവെച്ചത്. ‘ശസ്ത്രക്രിയ വിജയകരമായിരുന്നു. വൈകാതെ സാധാരണ നിലയിലേക്ക് എത്തും. ബിസിസിഐ, ടീമിലെ സഹതാരങ്ങൾ തുടങ്ങി ഒരുപാട് പേരോട് നന്ദി പറയുന്നു’വെന്നും രവീന്ദ്ര ജഡേജ കുറിച്ചു.

കഴിയാവുന്ന രീതിയിൽ എത്രയും വേഗം മടങ്ങി വരാനാണ് ശ്രമിക്കുന്നതെന്നും എല്ലാവരുടെയും ആശംസയ്ക്ക് നന്ദി പറയുന്നതായും താരം കൂട്ടിച്ചേർത്തു. ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ജഡേജയ്ക്ക് ഏറ്റ അപ്രതീക്ഷിത പരിക്കായിരുന്നു. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പാക്കുന്നതിൽ ഓൾറൗണ്ടറായ ജഡേജയുടെ പങ്ക് നിർണായകമായിരുന്നു. 29 പന്തിൽ 35 റൺസെടുത്ത ജഡേജ രണ്ടോവർ പന്തെറിഞ്ഞപ്പോൾ 11 റൺസ് മാത്രമാണ് വഴങ്ങിയത്.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

സൂപ്പർ ഫോറിലെ മത്സരത്തിൽ പാകിസ്താനോടും ശ്രീലങ്കയോടും ഇന്ത്യയ്‌ക്കേറ്റ പരാജയത്തിൽ ജഡേജയുടെ അഭാവം നിഴലിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സുഖം പ്രാപിക്കുന്നുവെന്ന വിവരം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഏഷ്യാകപ്പിലെ തോൽവികളിൽ നിരാശരായിരുന്ന ക്രിക്കറ്റ് ആരാധകർക്ക് ഊർജ്ജം നൽകുന്നതാണ് രവീന്ദ്ര ജഡേജയുടെ ആരോഗ്യനിലയിലെ പുരോഗതി.

കരിയറിൽ ഇക്കൊല്ലം ജഡേജ മികച്ച ഫോമിലായിരുന്നു. ഇക്കൊല്ലം കളിച്ച ഒൻപത് ട്വന്റി 20 കളിൽ താരം 50.25 ശരാശരിയിൽ 201 റൺസെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി 328 റൺസും താരം നേടി. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 175 നോട്ടൗട്ട് ആണ് മികച്ച സ്‌കോർ.

Tags: bcciravindra jadejaബിസിസിഐIndian CricketerAll rounderJadeja Injuryരവീന്ദ്ര ജഡേജ
Share5
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies