6569 ദിവസങ്ങൾക്ക് ശേഷം പിറന്നത് പുതുയുഗം, എല്ലാത്തിനും കാരണം രോഹിതും കോഹ്‌ലിയും ജഡേജയും; ഈ കണക്കുകൾ ഞെട്ടിക്കുന്നത്
2025 ലെ ഏഷ്യാ കപ്പിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇന്നലത്തെ മത്സരത്തിൽ കളിക്കളത്തിലിറങ്ങിയതോടെ, ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു യുഗത്തിന് തുടക്കമായി. ഒമ്പതാം ഏഷ്യാ കപ്പ് കിരീടവും ...