Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

യുകെയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഹിന്ദു; ആദ്യ ഏഷ്യൻ വംശജനും; ചരിത്രം തിരുത്താൻ ഒരുങ്ങി ഋഷി സുനക്

by Brave India Desk
Oct 25, 2022, 12:56 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് യുകെയുടെ പ്രധാനമന്ത്രിയാകും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജനും ആദ്യ ഹിന്ദുവിശ്വാസിയുമാണ് ഋഷി സുനക്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി ലീഡർഷിപ്പിലേക്കുളള മത്സരത്തിൽ ഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് ഋഷി സുനക് ഈ സ്ഥാനം ഉറപ്പിച്ചത്.

ഹിന്ദു സമൂഹത്തിന് ലഭിച്ച ദീപാവലി സമ്മാനമെന്നാണ് ഋഷി സുനകിന്റെ വിജയത്തെ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. രണ്ട് നൂറ്റാണ്ടുകൾക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവ് കൂടിയാണ് 42 കാരനായ ഋഷി സുനക്. യോക്ക്‌ഷെയറിൽ നിന്നുളള എംപിയാണ്. 2019 ൽ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മന്ത്രിസഭയിലേക്ക് എത്തിയതോടെയാണ് ഋഷി സുനക് ദേശീയ ശ്രദ്ധയാകർഷിച്ചത്. മാസങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ചാൻസലർ പദവിയിലേക്കും അദ്ദേഹം നിയോഗിക്കപ്പെട്ടു. കൊറോണ കാലത്ത് ബ്രിട്ടന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് ധനമന്ത്രിയായിരുന്ന ഋഷി സുനക് ആയിരുന്നു.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും അവസാന നിമിഷം ലിസ് ട്രസിനോട് പരാജയപ്പെടുകയായിരുന്നു. വിജയം ഉറപ്പിച്ചിരുന്ന ഒരു ഘട്ടത്തിൽ ഏഷ്യൻ വംശജനെന്ന് ചൂണ്ടിക്കാട്ടി ഋഷി സുനകിനെ പിന്നോട്ട് അടിക്കാനും നീക്കം നടന്നിരുന്നു. എന്നാൽ ഇക്കുറി അന്ന് വോട്ട് ചെയ്യാത്തവരും തെറ്റ് തിരുത്തി പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിൻമാറിയതിനെ തുടർന്നാണ് കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്ക് ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടത്. മറ്റൊരു എതിരാളിയായിരുന്ന പെന്നി മോർഡന്റ് അവസാന നിമിഷം പിൻമാറുകയായിരുന്നു. 26 പേരുടെ പിന്തുണ മാത്രമാണ് മോർഡന്റിന് ഉറപ്പിക്കാനായിരുന്നത്. 147 എംപിമാരുടെ പിന്തുണ ഉറപ്പാക്കിയതോടെ ഞായറാഴ്ച ഋഷി സുനക് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് രാജിവെച്ചതിനെ തുടർന്നാണ് ഋഷി സുനകിന് അവസരം ലഭിച്ചത്. 45 ദിവസങ്ങൾ മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക നയങ്ങൾ വ്യാപക വിമർശനങ്ങൾക്കും എതിർപ്പുകൾക്കും വഴിവെച്ചിരുന്നു. വഴിവിട്ട നികുതിയിളവ് ഉൾപ്പെടെ സ്വന്തം പാർട്ടിയിൽ നിന്ന് പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് പാർട്ടി അർപ്പിച്ച വിശ്വാസം നിറവേറ്റാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ലിസ് ട്രസ് പടിയിറങ്ങിയത്.

പഞ്ചാബിൽ നിന്നുളളവരാണ് ഋഷി സുനകിന്റെ പൂർവ്വികർ. 1960 കളിൽ കിഴക്കൻ ആഫ്രിക്കയിൽ നിന്നും ഇവർ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. യുകെയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലർ ആയിരുന്നു. എന്നാൽ 2022 ജൂലൈയിൽ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും എംബിഎ ബിരുദധാരിയാണ്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിന്റെ ഭാര്യ.

Tags: ഋഷി സുനക്ബ്രിട്ടീഷ് പ്രധാനമന്ത്രിRishi SunakUK prime minister race
Share2
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies