Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജി-20 ഉച്ചകോടി പ്രഖ്യാപനങ്ങള്‍: കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്

by Brave India Desk
Nov 19, 2022, 09:50 am IST
in India, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചെന്ന് വൈറ്റ്ഹൗസ്. വൈറ്റ്ഹൗസില്‍ നടന്ന പതിവ് മാധ്യമ കൂടിക്കാഴ്ചയില്‍ പ്രസ്സ് സെക്രട്ടറി കരീന്‍ ജീന്‍ പിയര്‍ ആണ് ഉച്ചകോടിയില്‍ ഇന്ത്യ നടത്തിയ നിര്‍ണ്ണായക ഇടപെടലുകളെ അഭിനന്ദിച്ചത്. ‘ഈ യുഗം യുദ്ധത്തിന്റേതല്ലെ’ന്ന പ്രധാനമന്ത്രി നരേന്ദ്രേമോദിയുടെ വാക്കുകളെയും വൈറ്റ്ഹൗസ് അഭിനന്ദിച്ചു.

യുക്രൈന്‍-റഷ്യ യുദ്ധം സംബന്ധിച്ച പരാമര്‍ശങ്ങളില്‍ ഈ യുഗം യുദ്ധത്തിന്റേതായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതായിട്ടുണ്ടെന്നും പിയര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച യുക്രൈന്‍-റഷ്യ സംഘര്‍ഷങ്ങളായിരുന്നു ജി-20 ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ-ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉള്‍പ്പടെയുള്ള ലോകനേതാക്കളും ഉച്ചകോടിയില്‍ സന്നിഹിതരായിരുന്നു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

നിലവിലെ ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ വെല്ലുവിളികളെ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് അഭിമുഖീകരിച്ചതായും പ്രതിസന്ധികളില്‍ തകരാത്ത ആഗോള സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതായും പിയര്‍ പറഞ്ഞു. ‘ജി-20 ഉച്ചകോടി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മറ്റ് രാജ്യങ്ങളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രനമോദിയുടെ ബന്ധങ്ങള്‍ ഉച്ചകോടിയില്‍ നിര്‍ണ്ണായകമായി’. ജി-20യുടെ അധ്യക്ഷനെന്ന നിലയില്‍ വരുംവര്‍ഷം ഇന്തയ്ക്ക് പിന്തുണ നല്‍കുമെന്നും പിയര്‍ വ്യക്തമാക്കി.

‘ പ്രധാനമന്ത്രിയുടെ യുദ്ധം വേണ്ട’ എന്ന സന്ദേശമാണ് ഇത്തവണ ജി-20 ഉച്ചകോടിയില്‍ മുഴങ്ങിക്കേട്ടത്. ഉച്ചകോടി പ്രഖ്യാപനങ്ങളിലും അത് പ്രതിഫലിച്ചു. ഉച്ചകോടിയെ തുടര്‍ന്ന് നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ യുക്രൈനെതിരായ റഷ്യന്‍ ഫെഡറേഷന്റെ ആക്രമണണങ്ങളെ ലോകനേതാക്കള്‍ ശക്തമായി അപലപിച്ചു. യുക്രൈന്റെ അധികാരമേഖലകളില്‍ നിന്ന് റഷ്യ പൂര്‍ണ്ണമായും നിരുപാധികം പിന്മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. യുക്രൈനില്‍ വെടിനിര്‍ത്തലിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് തിരിച്ചുവരുന്നതിനുള്ള വഴി കണ്ടെത്തണമെന്ന് താന്‍ നിരന്തരമായി പറയുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കവേ പറഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് നാശം വിതച്ചു. അതിനുശേഷം സമാധാനത്തിന്റെ പാതയിലേക്ക് ലോകത്തെ എത്തിക്കാന്‍ അക്കാലത്തെ നേതാക്കള്‍ അക്ഷീണം പരിശ്രമിച്ചു. ഇപ്പോള്‍ നമ്മുടെ ഊഴമാണെന്നും പ്രധാനമന്ത്രി ലോകനേതാക്കളെ ഓര്‍മ്മിപ്പിച്ചു.

ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ജി-20യുടെ അധ്യക്ഷപദം ഏറ്റെടുക്കുക.

Tags: joe bideng 20 summitNarendra Modi
Share10TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies