ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം
ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിനായി അധിനിവേശ പദ്ധതി തയ്യാറാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യേക സൈനിക കമാൻഡർമാർക്ക് ഉത്തരവ് നൽകി. 'ഡെയ്‌ലി മെയിൽ' പുറത്തുവിട്ട ...



















