Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കശ്മീരിൽ ഭീകരർക്ക് ഇനി ഒരു തലവനില്ല, പുതിയ തലവൻമാരെത്തിയാൽ പത്തുദിവസത്തിനകം കഥകഴിക്കും ;മുന്നറിയിപ്പുമായി കശ്മീർ ഡിജിപി

by Brave India Desk
Dec 11, 2022, 05:59 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജമ്മുകശ്മീർ; ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുള്ള പാക്കിസ്താൻറെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തുമെന്ന് ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് .ഈ വർഷം 44 ഭീകരതലവൻമാരെ സൈന്യം വധിച്ചതായും ഡിജിപി മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു.

“ ഈ വർഷം 44 ഭീകര തലവൻമാരെയാണ് സൈന്യം ഇല്ലാതാക്കിയത്. കശ്മീരിൽ ഭീകരർക്ക് ഇനി നല്ല ഒരു തലവനില്ല. പുതിയ തലവൻമാർ എത്തിയാൽ പരമാവധി ഒരാഴ്ച അല്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ  കഥകഴിക്കുമെന്നും ഡിജിപി പറഞ്ഞു. ഭീകരർക്കുള്ള  ശക്തമായ താക്കീതാണ് ഡിജിപി ഇതിലൂടെ  മുന്നോട്ടുവെയ്ക്കുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

“ഇപ്പോൾ ഭീകരസംഘടനയിലേക്ക് ചേരുന്നവർ, തോക്ക് എടുക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കും. കശ്മീരിൽ ഇന്ന് ഭീകരരുടെ അവസ്ഥ വളരെ പരിതാപകരമാണ്. വലിയ തോതിൽ ഭീകരരെ തുടച്ചുനീക്കാൻ സൈന്യത്തിന് സാധിച്ചു. യുവാക്കൾക്ക് കൗൺസിലിംഗ് നൽകുന്നുണ്ട്.  പാക്കിസ്താൻറെ പദ്ധതികളെകുറിച്ച് അവരെ ബോധവാൻമാരാക്കാനും സൈന്യത്തിന് സാധിക്കുന്നുണ്ട്. കശ്മീരിലെ യുവാക്കളും പൗരസമൂഹവും സൈന്യത്തിനൊപ്പമുണ്ട്. താഴ്വരയിൽ ശേഷിക്കുന്ന ഭീകരരെ കൂടി തുടച്ചുനീക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുവിൽ ഭീകരാക്രമണങ്ങളും ഇതേ തുടർന്നുള്ള മരണങ്ങളും കുറഞ്ഞിട്ടുണ്ട്. കിഷ്ത്വാർ ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളും ഭീകരപ്രവർത്തനത്തിൽ നിന്ന് മുക്തമാണ്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം നടക്കുന്നുണ്ട്. ശേഷിക്കുന്ന ഭീകരരെ കൂടി ഇല്ലാതാക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കശ്മീരിൽ അവരുടെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കാനാണ് പാകിസ്താൻ  ശ്രമിക്കുന്നത്. അവരുടെ എല്ലാ ശ്രമവും നമ്മൾ പരാജയപ്പെടുത്തുന്നുണ്ട്. സൈന്യം വളരെ ജാഗ്രതിയിലാണ് ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. പോലീസും മറ്റ് ഏജൻസികളും സദാ ജാഗ്രത പുലർത്തുന്നുണ്ട്.

“തീവ്രവാദം പൂർണമായി തുടച്ചുനീക്കപ്പെട്ടിട്ടില്ല. അത് ഇപ്പോഴും അവിടെയുണ്ട്. പണ്ഡിറ്റ് വിഭാഗത്തിലെ സർക്കാർ ജീവനക്കാർക്ക് മാത്രമല്ല ഭീകരവാദം എല്ലാവർക്കും ഭീഷണിയാണ്. കശ്മീരിലെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പരിസ്ഥിതി വ്യവസ്ഥയെ തുടച്ചുനീക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

കശ്മീരിലെ ന്യൂനപക്ഷങ്ങളെയാണ് ഭീകരർ ലക്ഷ്യമിടുന്നത്. അത് പണ്ഡിറ്റുകളെ മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുപി, ബിഹാർ, പശ്ചിമ ബംഗാൾ, എന്നീ സ്ഥലങ്ങളിൽ നിന്ന് ഇവിടെ ജോലിക്കെത്തുന്ന തദ്ദേശീയരല്ലാത്ത ആളുകളെയാണ് ഭീകരർ ലക്ഷ്യമിട്ടത്.അവരുടെ ഈ ശ്രമവും സൈന്യം പരാജയപ്പെടുത്തി. സർക്കാർ ജീവനക്കാർക്കുൾപ്പെടെ ആവശ്യമായ സുരക്ഷ നൽകുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

Tags: kashmirdgp
Share24
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies