Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഉഗാണ്ടയില്‍ ഹിപ്പൊപൊട്ടാമസ് വിഴുങ്ങിയ രണ്ടുവയസുകാരന് ‘പുനര്‍ജന്മം’

by Brave India Desk
Dec 16, 2022, 02:15 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഉഗാണ്ടയില്‍ ഹിപ്പോപൊട്ടാമസ് വിഴുങ്ങിയ രണ്ടുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടുനിന്ന ഒരാള്‍ കല്ലെറിഞ്ഞതോടെ ഹിപ്പോ വിഴുങ്ങിയ കുട്ടിയെ പുറത്തേക്ക് ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് കാപ്പിറ്റല്‍ എഫ്എം ഉഗാണ്ട റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ നാലിന് കത്വെ കബാതോറോ നഗരത്തിലെ വീടിന് അരികിലായുള്ള തടാകക്കരയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് വിശന്നുവലഞ്ഞ ഹിപ്പോ തന്റെ കൂറ്റന്‍ വായിക്കുള്ളിലാക്കിയത്. കുട്ടിയെ ഹിപ്പോ മുഴുവനായി വിഴുങ്ങുന്നതിന് മുമ്പ് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ക്രിസ്പസ് ബഗോണ്‍സ എന്നയാള്‍ മൃഗത്തിന് നേരെ തുരുതുരാ കല്ലെറിയാന്‍ ആരംഭിച്ചു. ഏറ് സഹിക്കവയ്യാതെ പാതിവിഴുങ്ങിയ കുട്ടിയെ ഹിപ്പോ പുറത്തേക്ക് ഛര്‍ദ്ദിക്കുകയായിരുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇഗാ പോള്‍ എന്ന കുട്ടിയാണ് ഹിപ്പോയുടെ വായില്‍ നിന്നും അത്ഭൂതകരമായി രക്ഷപ്പെട്ട് തിരികെ ജീവിതത്തിലേക്ക് വന്നത്. തലയില്‍ കടിച്ചാണ് കുട്ടിയെ ഹിപ്പോ പാതി അകത്താക്കിയത്. കുട്ടിയുടെ കയ്യില്‍ ചെറിയ പരിക്ക് പറ്റിയിട്ടുണ്ടെന്നും ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പോലീസ് അറിയിച്ചു. പൂര്‍ണസുഖം പ്രാപിച്ച കുട്ടി റാബിസ് കുത്തിവെപ്പ് എടുത്ത ശേഷം ആശുപത്രി വിട്ടതായാണ് വിവരം.

ഹിപ്പൊപ്പോട്ടാമിസുകള്‍ പൊതുവേ സസ്യഭുക്കുകളാണ്. പ്രകോപനമുണ്ടായാല്‍ ഇവ അക്രമകാരികളായ നിരവധി സംഭവങ്ങള്‍ ഉണ്ട്.

Tags: HippoUgandaHippopotamus
Share5TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies