ഈ സ്ഥാനാർത്ഥി അടുത്ത അമേരിക്കൻ പ്രസിഡന്റ്; പ്രവചനം നടത്തി മൂ ദെംഗ്
ന്യൂയോർക്ക്: അമേരിക്കയുടെ അടുത്ത പ്രസിഡന്റിന്റെ പ്രവചിച്ച് തായ്‌ലന്റിലെ വൈറൽ ഹിപ്പപ്പൊട്ടാമസ് ആയ മൂ ദെംഗ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തായ്‌ലന്റിലെ ഖാവോ ഖിയോ ഓപ്പൻ ...