തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!
തുർക്കിയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാതിരിക്കാൻ ലോകത്തെ അമ്പരപ്പിക്കുന്ന വിചിത്ര ആവശ്യങ്ങൾ മുന്നോട്ടുവച്ച് ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കൈനേരുഗാബ. ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസെവേനിയുടെ മകൻ ...














