ജെയ്‌ഷെ തലവൻ എവിടെയാണെന്ന് പാകിസ്താന് അറിയില്ല, ഇന്ത്യ തെളിവുനൽകൂ അറസ്റ്റ് ചെയ്യാം; പച്ചനുണയുമായി ബിലാവൽ ഭൂട്ടോ
ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ എവിടെയാണെന്ന് പാകിസ്താന് അറിയില്ലെന്ന് കൈമലർത്തി പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദ്ദാരി. മസൂദ് അസ്ഹർ പാകിസ്താന്റെ ...