Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ഇതിഹാസത്തിന്റെ കിരീട ധാരണം; ഫുട്ബോൾ ലോകകിരീടം അർജന്റീനയ്ക്ക്

by Brave India Desk
Dec 19, 2022, 12:02 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ദോഹ: ഖത്തർ ലോകകപ്പ് മെസിയുടെ അർജന്റീനക്ക്. ആരവങ്ങൾ ആവേശം തീർത്ത ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിൽ പരാജയപ്പെടുത്തിയായിരുന്നു അർജന്റീനയുടെ വിജയം. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലും അധിക സമയത്ത് 3-3 എന്ന നിലയിലും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

കാൽപ്പന്തുകളിയുടെ ചരിത്രവും ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിലാക്കിയ അർജന്റീനിയൻ ഇതിഹാസ നായകൻ ലയണൽ മെസിയായിരുന്നു ഫൈനലിലെ നിർണായകമായ ആദ്യ ഗോൾ നേടിയത്. ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി ഫ്രഞ്ച് പടനായകൻ ഹ്യൂഗോ ലോറിസിനെ കാഴ്ചക്കാരനാക്കി മെസി ഗോളാക്കി മാറ്റിയതോടെ ലോകം ആവേശത്തിന്റെ കൊടുമുടി കയറി.

Stories you may like

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ദൈവപുത്രന്റെ സ്ഥാനാരോഹണത്തിന് വഴിയൊരുക്കാൻ വന്ന മാലാഖയുടെ നിയോഗം നിറവേറ്റിയ എയ്ഞ്ചൽ ഡി മരിയയുടെ വകയായിരുന്നു മത്സരത്തിലെ രണ്ടാം ഗോൾ. മെസിയിൽ നിന്നും പന്ത് സ്വീകരിച്ച മക് അലിസ്റ്റർ അത് ഡി മരിയക്ക് നൽകി. മടങ്ങി വരവ് ആഘോഷമാക്കിയ ഡി മരിയ മുപ്പത്തിയാറാം മിനിറ്റിൽ വീണ്ടും ഫ്രഞ്ച് വല കുലുക്കിയതോടെ ഫുട്ബോൾ ലോകം പൊട്ടിത്തെറിച്ചു.

ഗോൾ നേടിയേ അടങ്ങൂ എന്ന വാശിയിൽ രണ്ടാം പകുതിയിൽ കളം നിറയാനുള്ള എംബാപ്പെയുടെയും സംഘത്തിന്റെയും ശ്രമങ്ങൾ ഫലം കണ്ടു. കളം നിറഞ്ഞ് ഇതിഹാസ സമാനമായ കുതിപ്പ് നടത്തിയ എംബാപ്പെ തുടർച്ചയായ രണ്ട് ഗോളുകളിലൂടെ ഫ്രാൻസിന് സമനില നേടിക്കൊടുത്തു. ഇതൊടെ മെസി തന്റെ രണ്ടാം ഗോളിലൂടെ അധിക സമയത്ത് അർജന്റീനയെ 3-2ന് മുന്നിലെത്തിച്ചു. ഒട്ടും വിട്ടു കൊടുക്കാതെ നിമിഷങ്ങൾക്കകം എംബാപ്പെ ഹാട്രിക് കണ്ടെത്തി (3-3).

ഷൂട്ടൗട്ടിൽ അർജന്റീനക്ക് വേണ്ടി മെസിയും ഡിബാലയും പരെദേസും മോണ്ടിയെലും കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ, എംബാപ്പെയും കൊലോമുവാനിയും ഫ്രാൻസിന് വേണ്ടി കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. കോമാനും ചൗമേനിയും കിക്കുകൾ പാഴാക്കിയത് ഫ്രാൻസിന് തിരിച്ചടിയായി.

Tags: ലയണൽ മെസിഫുട്ബോൾ ലോകകപ്പ്lionel messiargentinaWC Football 2022Football final 2022
Share1
Tweet
Send
Share

Latest stories from this section

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies