Tag: lionel messi

മെസിക്ക് കൊവിഡ്

പാരീസ്: ഫുട്ബോൾ താരം ലയണൽ മെസിക്ക് കൊവിഡ്. മെസിക്ക് പുറമെ പി എസ് ജിയിലെ സഹകളിക്കാരായ ജുവാൻ ബെർനാറ്റിനും മറ്റ് രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ശൈത്യകാല ...

നെയ്മർക്കും എംബാപ്പെക്കുമൊപ്പം മെസ്സിയും; പിഎസ്ജിയിൽ ത്രിമൂർത്തീ സംഗമം

ബാഴ്സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി പി എസ് ജിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തേക്കാണ് കരാർ. പി എസ് ജിയിൽ പുതിയ കരിയർ ആരംഭിക്കാൻ ...

ഫുട്‌ബോള്‍ മാന്ത്രികന് വികാരനിർഭരമായ യാത്രയയപ്പ് നൽകി ബാഴ്‌സലോണ; വാര്‍ത്താസമ്മേളനത്തില്‍ കരച്ചിലടക്കാനാകാതെ മെസ്സി ( വീഡിയോ )

ബാഴ്‌സലോണ: രണ്ടു പതിറ്റാണ്ടു പിന്നിട്ട ബന്ധം വിടർത്തി സ്പാനിഷ് ക്ലബ് ബാർസിലോന വിടുന്ന കാര്യത്തേക്കുറിച്ച് സംസാരിക്കുമ്പോൾ കണ്ണീരണിഞ്ഞ് സൂപ്പർതാരം ലയണൽ മെസ്സി. ബാർസ വിടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനായി പ്രത്യേകം ...

നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമം; മെസ്സി ബാഴ്‌സലോണ വിടുന്നു

ബാഴ്സലോണ: കരാര്‍ പുതുക്കിയില്ല, എഫ്.സി ബാഴ്‌സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തന്നെയാണ് മെസ്സി ക്ലബ് ...

വിങ്ങിപ്പൊട്ടിയ നെയ്മറെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് മെസി; ജയപരാജയങ്ങൾക്കപ്പുറം മാനവികതയുടെ മുഖമായി ഫുട്ബോൾ (വീഡിയോ)

കോപ്പ അമേരിക്ക സ്വപ്ന ഫൈനലിന് മുൻപ് ബ്രസീൽ സൂപ്പർ താരം നെയ്മർ പറഞ്ഞ വാക്കുകൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നതായി ഫൈനൽ മത്സരത്തിന് ശേഷമുള്ള മാരക്കാനയിലെ കാഴ്ചകൾ. ‘സൗഹൃദമായിരിക്കും വിജയിക്കുക‘ ...

മെസിയുടെ വോട്ട് ക്രിസ്റ്റിയാനോയ്ക്ക് തന്നെ..ക്രിസ്റ്റിയാനോയുടേതോ?

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടിങ് റിസള്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്.പുരസ്കാരത്തിനുള്ള അവസാന അവസാന റൌണ്ടില്‍ ഇടം പിടിച്ചത് ...

’15 വര്‍ഷം ഇങ്ങനെ ഒരു വേദിയില്‍,എന്നാല്‍ ഞങ്ങളൊന്നിച്ച് ഇതുവരെ ഡിന്നര്‍ കഴിച്ചിട്ടില്ല’

യുവേഫയുടെ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ ബാഴ്‌സലോണ താരം ലയണല്‍ മെസിയെ പുകഴ്ത്തി യുവെന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തങ്ങള്‍ക്ക് ഒന്നിച്ച് ഇതുവരെ ഡിന്നര്‍ കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഭാവിയില്‍ ...

മെസിക്ക് കനത്ത തിരിച്ചടി; അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് മൂന്ന് മാസം വിലക്ക്,50000 ഡോളര്‍ പിഴ

അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക ...

ലയണല്‍ മെസ്സിക്കും റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനും ഐഎസ് ഭീഷണി

മോസ്‌കോ: അര്‍ജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസ്സിക്കും അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനും ഐഎസ് ഭീഷണി. ലോകകപ്പിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് മെസ്സിയുടെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്ന ...

യോഗ്യതാ മത്സരത്തില്‍ മെസിയില്ലാതെ കളിക്കാനിറങ്ങിയ അര്‍ജന്റീനയ്ക്ക് കനത്ത തോല്‍വി

സൂറിച്ച്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് കനത്ത പരാജയം. മെസിയില്ലാതെ മത്സരിക്കാനിറങ്ങിയ അര്‍ജന്റീനയെ ബൊളീവിയ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. തോല്‍വിയോടെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീന നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചെത്തുന്നു

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം മെസി പുനപരിശോധിക്കുന്നു. അര്‍ജന്റീന ഫുട്‌ബോളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇനി ഞാനായിട്ട് അത് കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മെസി ...

മെസ്സി വിരമിച്ചു: തീരുമാനം കോപ്പയിലെ തോല്‍വിയെ തുടര്‍ന്ന്. ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് മെസ്സി

ന്യൂജഴ്‌സി: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് അര്‍ജന്റീനീയന്‍ താരം ലയണന്‍ മെസ്സി വിരമിക്കുന്നു. കോപ്പ അമേരിക്കയിലെ തോല്‍വിക്ക് പിറകെയാണ് മെസിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്ത് വന്നത്. മെസി വിരമിക്കാന്‍ ...

മെസ്സിയെ വിമര്‍ശിച്ച് മറഡോണ

ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വിമര്‍ശിച്ച് ഫുട്‌ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണ. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സെല്‍റ്റാ വിഗോയ്‌ക്കെതിരെ കിട്ടിയ പെനാല്‍റ്റി മെസ്സി ലൂയിസ് സുവാരസിന് ...

Barcelona's Argentinian forward Lionel Messi celebrates after scoring a goal during the Spanish league football match Real Sporting de Gijon vs FC Barcelona at El Molinon stadium in Gijonon 2016.  AFP PHOTO / MIGUEL RIOPAMIGUEL RIOPA/AFP/Getty Images

മുന്നൂറ് ഗോള്‍ നേടുന്ന ആദ്യ താരം; സ്പാനിഷ് ലീഗില്‍ ചരിത്രം കുറിച്ച് ലയണല്‍ മെസ്സി

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ചരിത്രം കുറിച്ച് ലയണല്‍ മെസ്സി. ലീഗിന്റെ ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയിരിക്കുന്നത്. സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തിലാണ് മെസ്സി തന്റെ ...

മെസി ലോക ഫുട്‌ബോളര്‍: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടുന്നത് അഞ്ചാം തവണ

സൂറിച്ച്: അര്‍ജന്റീന താരം ലയണല്‍ മെസി വീണ്ടും ലോക ഫുട്‌ബോളര്‍. അഞ്ചാം തവണയും ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് 28കാരന്‍ മെസി അര്‍ഹനായി. അന്തിമ പട്ടികയില്‍ ...

ഇന്ത്യയ്ക്ക് നമസ്‌തേ പറഞ്ഞ് ലയണന്‍ മെസി

മുംബൈ: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി ടാറ്റ മോട്ടോര്‍സിന്റെ ബ്രാന്‍ഡ് അംബാസിഡറാകും. ആദ്യമായാണ് മെസ്സി ഒരു ഇന്ത്യന്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്. ഭാരതീയ രീതിയില്‍ കൈകൂപ്പി ...

സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാര്‍സിലോനയ്ക്ക് കിരീടം

സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെ ബാര്‍സിലോനയ്ക്ക് കിരീടം.സൂപ്പര്‍ താരം ലണല്‍ മെസിയുടെ ഗോളിലായിരുന്നു ബാഴ്‌സയുടെ ജയം. നിര്‍ണായക മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ...

Latest News