Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേന്ദ്ര ഏജൻസികളുടെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തെ കലാപഭൂമിയാക്കി മത ഭീകരവാദികൾ മാറ്റുമായിരുന്നു; പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് കേരളത്തിൽ അന്വേഷണം നടക്കുന്നില്ലെന്നും കെ സുരേന്ദ്രൻ

by Brave India Desk
Dec 19, 2022, 07:44 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: കേന്ദ്ര ഏജൻസികളുടെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ, അവരുടെ ശരിയായ നിരീക്ഷണം ഉണ്ടായിരുന്നില്ലെങ്കിൽ കേരളം ഒരു കലാപഭൂമിയാക്കി മതഭീകരവാദികൾ മാറ്റുമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. അഡ്വ. രൺജിത് ശ്രീനിവാസൻ ബലിദാന ദിനത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച ജാഗ്രതാ ജനസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് എല്ലായിടത്തും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടിയിട്ടും കേരളത്തിൽ പലയിടത്തും ഓഫീസുകൾ പ്രവർത്തിക്കുന്നു. കേരളത്തിലെ പല ഇലക്ട്രിക് പോസ്റ്റുകളിലും ചുവരുകളിലും പോപ്പുലർ ഫ്രണ്ടിന്റെ കൊടികളും ഫ്‌ളക്‌സുകളും കാണാം. അവരുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം നടക്കുന്നില്ല. പരസ്യമായി അവരെ പാർട്ടിയിലേക്ക് സ്വീകരിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സംസ്ഥാനത്തെ ഭരണകക്ഷി ഭീകര സംഘടനകൾക്ക് മുൻപിൽ മുട്ടുമടക്കുകയാണ്. മതഭീകരവാദികൾക്ക് കേരളത്തിൽ വളർച്ചയൊരുക്കുന്നത് സിപിഎമ്മും കോൺഗ്രസ്സും ആണ്. വർഗ്ഗീയ ശക്തികൾക്ക് മുന്നിൽ രണ്ടു മുന്നണികളും ഒരു പോലെ മുട്ടുമുടക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹർത്താലിൽ പൊതുസ്വത്തുക്കൾ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കാൻ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് കേരള പോലീസിനോട് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വന്നു. അഞ്ചര കോടി രൂപയിലധികം ഈടാക്കണമെന്ന് കോടതി വിധി പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും പോലീസിന് നടപ്പാക്കാൻ കഴിഞ്ഞില്ല. പിഎഫ്‌ഐയുടെ രാഷ്ട്രീയ സംഘടയുടെ പേര് പറഞ്ഞും മറ്റ് സഹോദര സംഘടനകളുടെയും മത സംഘടനകളുടെയും പേര് പറഞ്ഞും ഇന്നും കേരളത്തിൽ അവർ വെല്ലുവിളികൾ ഉയർത്തുകയാണ്. മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയാണെന്ന പ്രചാരവേലയാണ് നിരന്തരം നടത്തുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

മതഭീകരവാദ സംഘടനകൾക്ക് മുൻപിൽ സർക്കാർ നിരന്തരം മുട്ടുമടക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിൽ കളക്ടറായി നിയമിച്ച് 24 മണിക്കൂറിനുളളിൽ മുസ്ലീം തീവ്രവാദികളുടെ തീട്ടൂരത്തിന് മുൻപിൽ പിണറായി വിജയന് മുട്ടുമടക്കേണ്ടി വന്നു. കുടുംബശ്രീ പ്രതിജ്ഞയുടെ കാര്യവും സമാനമായ രീതിയിലാണ്. വർഗീയ ശക്തികൾക്ക് മുൻപിൽ നിരന്തരം സർക്കാർ മുട്ടുമടക്കുന്നതുകൊണ്ടാണ് ഭീകരവാദം ഇവിടെ ശക്തമാകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: ആലപ്പുഴകെ.സുരേന്ദ്രൻരൺജീത്ത് ശ്രീനിവാസൻബി ജെ പി
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies