Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊല്ലത്ത് യുവതി മരിച്ചത് ബലാത്സംഗ ശ്രമത്തിനിടെ; പ്രതി നാസു പരിചയപ്പെട്ടത് ബീച്ചിൽ വച്ച്; കൂടുതൽ വിവരങ്ങൾ പുറത്ത്

by Brave India Desk
Jan 6, 2023, 07:31 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ ക്വാട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലായ 24 കാരൻ നാസു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

കൊല്ലം ബീച്ചിൽ നിന്നും പരിചയപ്പെട്ട യുവതിയെ,പ്രതി തന്ത്രപരമായി ക്വാട്ടേഴ്‌സിലെത്തിക്കുകയായിരുന്നു. തുടർന്ന് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെടുകയായിരുന്നു. ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു നേരത്തെ പ്രതി മൊഴി നൽകിയിരുന്നത്.

Stories you may like

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

ഡിസംബർ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്. ഡിസംബർ 31 ന് നൈറ്റ് പട്രോളിങ്ങിനിടെ യുവാവിനെ കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യിൽ സംശയാസ്പദമായി ഫോൺ കണ്ടതോടെയാണ് പോലീസ് പിടികൂടിയത്. എന്നാൽ, ഫോൺ കളഞ്ഞു കിട്ടിയതാണെന്ന് ഇയാൾ പറഞ്ഞു. ഈ ഫോണിൽ നിന്നു പോലീസ് നമ്പറെടുത്ത് വിളിച്ചപ്പോൾ കാണാതായ യുവതിയുടെ വീട്ടിലേക്കാണ് കോൾ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നൽകിയിട്ടുണ്ടെന്നുമുള്ള വിവരം ഇവർ പോലീസിനെ അറിയിച്ചു. ഫോൺ പിടിച്ചെടുത്ത ശേഷം ഇയാളെ പോലീസ് വിട്ടയച്ചു. എന്നാൽ യുവതിയെ കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയുടെ നഗ്നമായ അഴുകിയ മൃതശരീരം കണ്ടെത്തിയതോടെ പോലീസ് യുവാവിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ലോട്ടറിയും സൗന്ദര്യ വർദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു യുവതിയുടെ ജോലി.

Tags: kollammurder
Share1TweetSendShare

Latest stories from this section

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

Discussion about this post

Latest News

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

ബംഗ്ലാദേശ് ക്രിക്കറ്റിൽ പൊട്ടിത്തെറി; ആസിഫ് നസ്‌റുൽ കടുത്ത നുണയൻ! ലോകകപ്പ് മുടങ്ങിയതോടെ താരങ്ങൾ മാനസിക കോമയിൽ; ആഞ്ഞടിച്ച് കോച്ച്

ബംഗ്ലാദേശ് ക്രിക്കറ്റിൽ പൊട്ടിത്തെറി; ആസിഫ് നസ്‌റുൽ കടുത്ത നുണയൻ! ലോകകപ്പ് മുടങ്ങിയതോടെ താരങ്ങൾ മാനസിക കോമയിൽ; ആഞ്ഞടിച്ച് കോച്ച്

സെവാഗിന്റെ ട്രോൾ മഴ; പാക് താരത്തിന്റെ ‘ഹീറോ’ പദവിക്കെതിരെ വീരുവിന്റെ സിക്സർ; സാഹിബ്സാദ ഫർഹാനെ കുത്തി മുൻ താരം

സെവാഗിന്റെ ട്രോൾ മഴ; പാക് താരത്തിന്റെ ‘ഹീറോ’ പദവിക്കെതിരെ വീരുവിന്റെ സിക്സർ; സാഹിബ്സാദ ഫർഹാനെ കുത്തി മുൻ താരം

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ക്ഷേത്രങ്ങളും ലഷ്കറെ തൊയ്ബയുടെ നിഴലിൽ! തലസ്ഥാനത്ത് അതീവ ജാഗ്രത; ഇന്റലിജൻസ് മുന്നറിയിപ്പ്!

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ക്ഷേത്രങ്ങളും ലഷ്കറെ തൊയ്ബയുടെ നിഴലിൽ! തലസ്ഥാനത്ത് അതീവ ജാഗ്രത; ഇന്റലിജൻസ് മുന്നറിയിപ്പ്!

അഭിഷേക് വീണാലും സഞ്ജുവിന് പ്ലാനില്ല? യുവതാരത്തിന് മോണി മോർക്കലിന്റെ ‘ക്ലീൻ ചിറ്റ്’, ആരാധകർ നിരാശയിൽ

അഭിഷേക് വീണാലും സഞ്ജുവിന് പ്ലാനില്ല? യുവതാരത്തിന് മോണി മോർക്കലിന്റെ ‘ക്ലീൻ ചിറ്റ്’, ആരാധകർ നിരാശയിൽ

പാണ്ഡ്യ പവർ; ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ, ഇനി ഹാർദിക്കിന് മുകളിൽ ആരുമില്ല

പാണ്ഡ്യ പവർ; ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ, ഇനി ഹാർദിക്കിന് മുകളിൽ ആരുമില്ല

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ദൗത്യം

മിസൈലുകളെ വെണ്ണീറാക്കും ലേസർ ആയുധങ്ങൾ, ശത്രുവിനെ വിറപ്പിക്കാൻ ഇന്ത്യ-ഇസ്രായേൽ ‘മാസ്റ്റർ പ്ലാൻ’; മോദി വരുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies