Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

യാത്രികയ്ക്ക് മീൽസിനൊപ്പം ലഭിച്ചത് വലിയ കല്ല്; വീണ്ടും ‘എയറിലായി’ എയർ ഇന്ത്യ

by Brave India Desk
Jan 11, 2023, 09:06 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: വീണ്ടും പുലിവാല് പിടിച്ച് എയർ ഇന്ത്യ. യാത്രികയ്ക്ക് വിമാനത്തിലെ ഭക്ഷണത്തിൽ നിന്നും ലഭിച്ച വസ്തുവാണ് എയർ ഇന്ത്യയെ വീണ്ടും വിവാദത്തിലാക്കിയത്. സംഭവത്തിൽ വിമാനക്കമ്പനി യാത്രികയോട് മാപ്പ് പറഞ്ഞു.

ഭക്ഷണത്തിൽ നിന്നും ലഭിച്ച കല്ലാണ് എയർ ഇന്ത്യയ്ക്ക് ഇപ്പോൾ തലവേദനയായിരിക്കുന്നത്. ഡൽഹിയിൽ നിന്നും കാണ്ഡ്മണ്ഡുവിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. യാത്രാവേളയിൽ  ആവശ്യപ്പെട്ടത് പ്രകാരം മീൽസ് ആയിരുന്നു വിമാനത്തിലെ ജീവനക്കാർ യാത്രികയ്ക്ക് നൽകിയത്. ഭക്ഷണം കഴിച്ച് പാകുതിയായപ്പോൾ കറികളിൽ ഒന്നിൽ നിന്നും സാമാന്യം വലിപ്പമുള്ള കല്ല് ലഭിക്കുകയായിരുന്നു. ഉടനെ ഇതിന്റെ ഫോട്ടോ സഹിതം പരാതിയുമായി യാത്രിക സമൂഹമാദ്ധ്യമം വഴി രംഗത്ത് എത്തി.

Stories you may like

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

കല്ലില്ലാത്ത ഭക്ഷണം നൽകാൻ എയർ ഇന്ത്യയുടെ പക്കൽ പണമില്ലേയെന്നായിരുന്നു യുവതിയുടെ ചോദ്യം. ഇത്തരം വീഴ്ചകൾ അംഗീകരിക്കാൻ കഴിയില്ലെന്നും യുവതി വിമർശിച്ചു. ഈ ട്വീറ്റിന് താഴെ വിമർശനവുമായി നിരവധി പേർ രംഗത്ത് എത്തി. ഇതോടെയാണ് എയർ ഇന്ത്യ മാപ്പപേക്ഷിച്ചത്.

തങ്ങളുടെ കാറ്ററിംഗ് വിഭാഗത്തെ ഉടനെ ഇക്കാര്യം അറിയിക്കാം. സംഭവത്തിൽ വിശദീകരണം നൽകാൻ അൽപ്പം സാവകാശം വേണം. സംഭവം ശ്രദ്ധയിൽപ്പെടുത്തിയതിന് നിങ്ങളെ പ്രശംസിക്കുന്നുവെന്നും എയർ ഇന്ത്യ മറുപടിയായി കുറിച്ചു.

അടുത്തിടെ എയർ ഇന്ത്യ വിമാനത്തിൽ മുംബൈ സ്വദേശിയായ വ്യവസായി യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. ഇതിനിടെയാണ് ഭക്ഷണത്തിൽ കല്ല് ലഭിച്ചതിന്റെ പേരിൽ വീണ്ടും എയർ ഇന്ത്യ വാർത്തകളിൽ നിറയുന്നത്.

Tags: flightair indiafood
Share19
Tweet
Send
Share

Latest stories from this section

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

Latest News

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology