പ്രകോപനം തുടർന്നാൽ പാകിസ്താൻ സ്വപ്നം കാണുന്നതിലും അപ്പുറം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും : മുന്നറിയിപ്പ് നൽകി ഇന്ത്യ
തുടർന്നും പ്രകോപനമുണ്ടാക്കിയാല്‍ പാകിസ്താന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ...