Saturday, July 19, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

മികച്ച സിഇഒമാര്‍ക്ക് വേണ്ട 5 ഗുണങ്ങള്‍ !

സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മുഖമാണ്

by Brave India Desk
Jan 12, 2023, 04:39 pm IST
in Business
Share on FacebookTweetWhatsAppTelegram

സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മുഖമാണ്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്. അതിനാല്‍ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ക്ക് മാറിയകാലഘട്ടത്തിനനുസൃതമായ ചിന്തകളും പ്രവര്‍ത്തികളും അനിവാര്യമാണ്.

1. അച്ചടക്കത്തോടെയുള്ള സമീപനം

Stories you may like

അവൻ ഫ്രോഡല്ല,അനിൽ അംബാനിക്ക് ആശ്വാസവുമായി കനറാ ബാങ്ക്

ഫെബിന്റെ ഒന്നൊന്നര ക്യാംപെയ്ൻ, യുകെയിലെ നിയമം തന്നെ മാറ്റിക്കളഞ്ഞു; പതിനായിരങ്ങൾക്ക് യുകെയിൽ ജോലി സാധ്യമാക്കിയ യുവാവിന്റെ വിജയഗാഥ

അച്ചടക്കത്തോടെയുള്ള സമീപനമാണ് ഒരു സിഇഒയുടെ വിജയം.സിഇഒ സ്ഥാനം കിട്ടിയ ഉടനെ ഒരു രാത്രികൊണ്ട് സ്ഥാപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെടുക്കാം എന്ന ചിന്ത വേണ്ട. തനിക്ക് മുന്‍പ് സിഇഒ സ്ഥാനത്ത് ഇരുന്ന വ്യക്തിയുടെ ഔദ്യോഗികമായ അനുഭവങ്ങളില്‍ നിന്നും സ്ഥപനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കാനും തുടര്‍ന്നുള്ള ഭരണ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകള്‍ വരുത്താതിരിക്കാനുമുള്ള കഴിവുണ്ടാകണം.

2 . പവര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍

മാനേജ്‌മെന്റിനോടും സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടുമെല്ലാം ഇടപെടുന്നതിനായി മികച്ച നേതൃപാഠവം ആവശ്യമാണ്.കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ആണ് ഇവിടുത്തെ താരം. തുറന്ന സംഭാഷണം, വ്യക്തമായ തീരുമാനങ്ങള്‍, ഉറച്ച വാക്കുകള്‍ എന്നിവ ഒരു മികച്ച സിഇഒക്ക് അനിവാര്യമായ ഘടകമാണ്.സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന സിഇഒ സ്ഥാപനത്തിലെ അന്തരീക്ഷം നന്നായി പഠിച്ചിരിക്കണം. ടോപ് ലെവല്‍ മാനേജ്‌മെന്റില്‍ ഉള്ള വ്യക്തികള്‍, അവര്‍ക്ക് സ്ഥാപനത്തോടുള്ള മനോഭാവം എന്നിവ അറിഞ്ഞിരിക്കണം.

3. വേണം നല്ല ബന്ധങ്ങള്‍

സ്ഥാപനത്തിന്റെ ദീഘകാലാടിസ്ഥാനത്തിലുള്ള ഒരു വികസനമാണ് ലക്ഷ്യമെങ്കില്‍ മികച്ച ബിസിനസ്, വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും കഴിയണം.ജീവനക്കാര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും സ്വീകാര്യനായ ഒരു സിഇഒ ഒരു സ്ഥാപനത്തിന്റെ വിജയമാണ്. തുറന്ന സംഭാഷണത്തിലൂടെ മറ്റുള്ളവരെ ഉത്തേജിപ്പിക്കാനും കഴിഞ്ഞാല്‍ അത് വ്യക്തിപരമായും ഔദ്യോഗികപരമായുമുള്ള വിജയമായിരിക്കും.

4 ഊര്‍ജം പകരുകന്ന സിഇഒ

വിജയത്തില്‍ മാത്രം ഫോക്കസ് ചെയ്ത് മുന്നേറുന്ന ഒരു വ്യക്തിയായിരിക്കണം സിഇഒ. പരാജയഭീതി വരുമ്പോള്‍ സഹപ്രവര്‍ത്തകരെ പഴിക്കുന്ന രീതി ഒരിക്കലും ഒരു മികച്ച സിഇഒയെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഒപ്പം വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ കൂട്ടായ ചര്‍ച്ചകളിലൂടെ സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും കരകയറാനുമുള്ള ആര്‍ജവം കാണിക്കണം.

5. കൃത്യമായ പ്‌ളാനിംഗ്

സ്ഥാപനത്തില്‍ സാമ്പത്തികവും ആശ്യപരവുമായ ധാരാളം പ്രതിസന്ധികള്‍ വന്നേക്കാം. എന്നാല്‍ ഈ പ്രതിസന്ധികളില്‍ തളരരുത്. അത്തരത്തിലുള്ള അവസരങ്ങളില്‍ സ്ഥാപനത്തിലെ പരിചയസമ്പന്നരായ അംഗങ്ങളില്‍ നിന്നും വിദഗ്‌ദോപദേശം നേടാനുള്ള മനസ്സ് കാണിക്കണം. സ്ഥാപനത്തിനകത്തെ പ്രശ്‌നഭരിതമായ സാഹചര്യങ്ങള്‍ സമചിത്തത കൊണ്ട് ലഘൂകരിക്കാന്‍ കഴിയണം.

Tags: ceobusiness
Share1TweetSendShare

Latest stories from this section

ചീള് ക്യാമ്പെയിനിന് ഒന്നും തകർക്കാനാവില്ല ടാറ്റയുടെ ഈ സ്വപ്നത്തെ; സുഡിയോയ്ക്കും ഉണ്ടൊരു കഥ പറയാൻ

ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്

കയ്യെത്താദൂരത്തേക്ക് പറന്ന് സ്വർണവില; ഒറ്റദിവസം കൂടിയത് വൻതുക

പണം ലഭിച്ചെന്ന് സൗണ്ട് കേൾക്കും,പക്ഷേ പൈസവരില്ല; വ്യാജഫോൺ പേയും ഗൂഗിൾപേയും; പുതിയ തട്ടിപ്പിൽ വീഴല്ലേ

Discussion about this post

Latest News

ഗില്ലിന്റെ ജേഴ്സി നമ്പർ അയാൾക്കുള്ള ആദരവ്, ഇതിഹാസത്തിന്റെ ഫാൻ ബോയ് ആയി പോയില്ലേ; 77 അപ്പോൾ ചില്ലറക്കാരനല്ല

ബുംറ ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല, അവന്റെ പകരക്കാരൻ നമുക്കുണ്ട്; അടുത്ത മത്സരത്തിൽ അവൻ ഇറങ്ങണം: അജിങ്ക്യ രഹാനെ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൂപ്പർസ്റ്റാറായി ബ്രഹ്മോസ് ; വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് 15 രാജ്യങ്ങൾ

ഇപ്പൊ സ്രാങ്കിന്റെ പേര് കേട്ടാൽ എല്ലാവനും ചിരിക്കും, അന്ന് സച്ചിനടക്കമുള്ള പ്രമുഖരെ വിറപ്പിച്ച മുതലുകൾ; എങ്ങനെ മറക്കും സിംബാബ്‌വെയുടെ പ്രതാപകാലം

മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യാതിഥിയാകും ; രണ്ടുദിവസത്തെ മാലിദ്വീപ് സന്ദർശനത്തിന് മോദി

ചക്കപ്പഴം കഴിച്ചവർ ബ്രത്തലൈസറിൽ കുടുങ്ങി:വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പന്തളം കെഎസ്ആർടിസി ഡിപ്പോ

ആർസിബിയെ സഹായിച്ചത് അവന്റെ ബുദ്ധി, ചെന്നൈക്ക് എതിരെയുള്ള മത്സരത്തിലെ ഫീൽഡ് സെറ്റിങ് നടത്തിയത് അയാൾ; വമ്പൻ വെളിപ്പെടുത്തലുമായി ടീം അനലിസ്റ്റ്

ഇന്ത്യ-യുകെ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു ; പ്രധാനമന്ത്രി അടുത്തയാഴ്ച യുകെയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies