മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്
അർദ്ധരാത്രിയിൽ വീട്ടിലെ കുഞ്ഞിന് പെട്ടെന്ന് കഠിനമായ അസുഖം വരുന്നു; കയ്യിലാണെങ്കിൽ ഒരു നയാപൈസയുമില്ല! അല്ലെങ്കിൽ നാളെ രാവിലെ മകളുടെ കോളേജ് ഫീസടച്ചില്ലെങ്കിൽ പഠനം മുടങ്ങും. ശമ്പള സർട്ടിഫിക്കറ്റോ ...



























