Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അമിത് ഷാ ഇന്ന് ജമ്മു കശ്മീരിൽ; സുരക്ഷ ശക്തമാക്കി

നുഴഞ്ഞു കയറ്റം തടയാൻ സൈന്യത്തിനൊപ്പം വില്ലേജ് ഡിഫൻസ് ഗാർഡുകളും

by Brave India Desk
Jan 13, 2023, 01:11 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനത്തിന് മുന്നോടിയായി രജൗരി ജില്ലയിൽ സുരക്ഷ ശക്തമാക്കി. ധാംഗ്രി ഗ്രാമത്തിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദർശനം.

സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനാണ് അമിത് ഷാ ജമ്മുവിൽ എത്തുന്നത്. കൊലപാതകങ്ങൾ കണക്കിലെടുത്ത് പ്രശ്നസാദ്ധ്യതാ മേഖലകളിൽ കനത്ത സുരക്ഷാ വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സേന ജില്ലയിലുടനീളം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും മുൻകരുതൽ നടപടിയായി യാത്രക്കാരെയടക്കം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം, ധാംഗ്രി കൊലപാതകത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ പിടികൂടാൻ സുരക്ഷാ സേന ജില്ലയിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്.

Stories you may like

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

രജൗരിയിലെയും പൂഞ്ചിലെയും വനമേഖലകളിൽ സുരക്ഷാ സേന തുടർച്ചയായി പരിശോധനകൾ നടത്തുകയാണ്. ഇതോടൊപ്പം, രജൗരിയിലെ തന്ത്രപ്രധാന പാതകൾ സുരക്ഷാ സേന സീൽ ചെയ്തു. താഴ്വരയിൽ എത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്

ജനുവരി ഒന്നിനാണ്, അജ്ഞാതരായ തീവ്രവാദികൾ മൂന്ന് വീടുകളിലേക്ക് ഇരച്ചുകയറുകയും ആളുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തത്. സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടു. കൂടാതെ, ആക്രമിക്കപ്പെട്ട വീടുകളിലൊന്നിൽ തൊട്ടടുത്ത ദിവസം ഐഇഡി സ്ഫോടനവുമുണ്ടായി. ഇതിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ധാംഗ്രിയിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പ്രതികളെ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തെത്തുടർന്ന്, നുഴഞ്ഞുകയറ്റ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കർശനമായ ജാഗ്രത പുലർത്തുന്നതിനായി പ്രാദേശിക സന്നദ്ധപ്രവർത്തകരും അതിർത്തി ഗ്രിഡും അടങ്ങുന്ന വില്ലേജ് ഡിഫൻസ് ഗാർഡുകളെ (വിഡിജി) ജമ്മു കശ്മീർ ഭരണകൂടം വിന്യസിച്ചിട്ടുണ്ട്.

Tags: Amit ShahJammu and Kashmir
Share3TweetSendShare

Latest stories from this section

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ

പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്; വിവാഹമോചന കേസുകളിൽ നിർണായകം

Discussion about this post

Latest News

പാകിസ്താൻ പട്ടാള അട്ടിമറിയിലേക്ക് ,അസിം മുനീർ പ്രസിഡന്റാവും; വാർത്തകളോട് പ്രതികരിച്ച് പ്രധാനമന്ത്രി

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

ആഡംബര ഷോപ്പിംഗിനായി ആദ്യത്തെ കുഞ്ഞിനെ വിറ്റു,പണം ലക്ഷ്യമിട്ട് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് വിറ്റു.അമ്മ അറസ്റ്റിൽ

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

തീതുപ്പി ഇംഗ്ലണ്ട്, ലോർഡ്‌സിൽ ഇന്ത്യ തോൽവിയിലേക്ക്; ആ കാര്യത്തിന് പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies