Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എംപിയായും മന്ത്രിയായും വേറിട്ട പ്രവർത്തനം, എല്ലായ്‌പ്പോഴും വിലമതിക്കുന്ന ഇടപെടലുകൾ; ശരത് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു ശരത് യാദവിന്റെ അന്ത്യം. ഏഴ് തവണ ലോക്‌സഭാംഗവും നാല് തവണ രാജ്യസഭാംഗവുമായിരുന്നു

by Brave India Desk
Jan 13, 2023, 08:49 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജീവിതത്തിന്റെ നീണ്ട കാലഘട്ടത്തിൽ എംപി, മന്ത്രി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം വേറിട്ടു നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോ.ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ശരത് യാദവിന്റെ ഇടപെടലുകളെ എല്ലായ്‌പ്പോഴും വിലമതിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുയായികളോടും അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു ശരത് യാദവിന്റെ അന്ത്യം.ഏറെ നാളായി അസുഖബാധിതനായിരുന്നു. ഏഴ് തവണ ലോക്‌സഭാംഗവും നാല് തവണ രാജ്യസഭാംഗവുമായിരുന്ന ശരത് യാദവ് 1989-90, 1999-04 വർഷങ്ങളിൽ കേന്ദ്രമന്ത്രിയായി. 1989ൽ വി.പി.സിംഗ് സർക്കാരിൽ ടെക്‌സ്റ്റൈൽസ്, ഭക്ഷ്യ സംസ്‌കരണ വകുപ്പുകളും, 1999ലെ വാജ്‌പേയി സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു.

Stories you may like

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

33 വർഷം പാർലമെന്റ് അംഗമായിരുന്നു. മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ലോക്‌സഭയിലെത്തിയത്. ബിഹാറിൽ മധേപുരയിൽ നിന്നാണ് നാല് തവണയും വിജയിച്ചത്.

Tags: tributepm modisarad yadav
Share1TweetSendShare

Latest stories from this section

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

Discussion about this post

Latest News

ഇന്ത്യയെ ജയിക്കണമെങ്കിൽ മോദിയുടെ നീക്കങ്ങൾ ഡീകോഡ് ചെയ്യണം; ഇടത്തോട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വലത്തോട്ട് പോയി സംഹാരം നടത്തുന്ന നയം

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ ; ബീഹാറിൽ 32 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിന് മോദിയും അമിത് ഷായും

മുംബൈ ഇന്ത്യൻസിന് ഇരട്ടപ്രഹരം: പാണ്ഡ്യയ്ക്ക് പിന്നാലെ സൂര്യകുമാറും പുറത്തേക്ക്? രോഹിത് ശർമ്മ വീണ്ടും നായകനാകും

മുംബൈ ഇന്ത്യൻസിന് ഇരട്ടപ്രഹരം: പാണ്ഡ്യയ്ക്ക് പിന്നാലെ സൂര്യകുമാറും പുറത്തേക്ക്? രോഹിത് ശർമ്മ വീണ്ടും നായകനാകും

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

ബസ് സ്റ്റോപ്പിൽ തനിയെ നിൽക്കുന്ന യുവതി; അർധരാത്രി വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ; അടുത്തെത്തിയത് 40 പുരുഷന്മാർ!

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ ; സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് സ്റ്റാലിൻ

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

പാകിസ്താൻ്റെ നെഞ്ചുപിളർന്ന ഇന്ത്യയുടെ പോരാളി; ‘ഓപ്പറേഷൻ സിന്ദൂർ’ നായകരിലൊരാൾ സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ വീരഗാഥ!

തോൽക്കുമെന്ന് അറിയാമായിരുന്നു, എന്നിട്ടും ബലികൊടുത്തു; സി.പി.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.കെ. ശൈലജ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology