Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ദക്ഷിണ സുഡാനിലും തിളങ്ങി ഇന്ത്യൻ സൈന്യം; 1000 ത്തിലധികം സമാധാന ദൗത്യ സേനാംഗങ്ങൾക്ക് യുഎൻ ആദരം; നേതൃത്വം നൽകിയത് വനിതാ മേജർ

by Brave India Desk
Jan 13, 2023, 12:55 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ദക്ഷിണ സുഡാനിൽ ഐക്യരാഷ്ട്രസഭ മിഷന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ച ഇന്ത്യയുടെ ആയിരത്തിലധികം സമാധാന ദൗത്യസേനാംഗങ്ങളെ ആദരിച്ച് യുഎൻ. അഞ്ച് വനിതാ സേനാംഗങ്ങൾ ഉൾപ്പെടെ 1171 പേരെയാണ് ഐക്യരാഷ്ട്ര സഭ ആദരിച്ചത്. തെക്കൻ സുഡാനിലെ യുഎൻ മിഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വനിതാ മേജർ ജാസ്മിൻ ഛാത്തയാണ് ഇന്ത്യൻ സംഘത്തെ നയിച്ചതെന്നതും ഈ നേട്ടത്തിന് ഇരട്ടി തിളക്കം നൽകുന്നു. ആഭ്യന്തര കലാപങ്ങൾ രൂക്ഷമായ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും മറ്റുമായി ഇത്തരത്തിൽ സമാധാന സേനാംഗങ്ങളെ വിന്യസിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യ വിന്യസിച്ച സേനാംഗങ്ങൾക്കാണ് പ്രത്യേക പുരസ്‌കാരം ലഭിച്ചത്.

Stories you may like

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ജാസ്മിൻ ഛാത്ത ഉൾപ്പെടെ സംഘത്തിലെ അഞ്ച് വനിതകൾക്ക് യുഎൻ മെഡൽ ലഭിച്ചു. മെഡൽദാന ചടങ്ങിൽ പരേഡ് നയിച്ചതും ജാസ്മിൻ ഛാത്ത ആണ്. ഈ പ്രത്യേക ദിനത്തിൽ തന്റെ റെജിമെന്റിനെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് അവർ പ്രതികരിച്ചു. വനിതകളെ മുൻനിരയിൽ നിർത്തുന്നതിലൂടെ ഇന്ത്യ ദക്ഷിണ സുഡാനിലെ പൗരന്മാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, ശക്തമായ സന്ദേശം നൽകുകയാണ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.

അപ്പർ നൈൽ മേഖലയിൽ റോഡുകൾ നന്നാക്കുന്നതിലും വെള്ളപ്പൊക്ക ദുരിതമേഖലകളിലുമായിരുന്നു ഇന്ത്യൻ ദൗത്യസംഘം ശ്രദ്ധേയസേവനം നടത്തിയത്. ഈ ഘട്ടങ്ങളിലെല്ലാം ദക്ഷിണ സുഡാനിലെ ജനങ്ങളുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചതായി അവർ പറഞ്ഞു. വനിത ഒരു ടീമിനെ നയിക്കുന്നത് അവർക്ക് കാണാൻ കഴിയുന്നു. ഇതിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് മികച്ചസന്ദേശമാണ് പകരുന്നത് എന്നും മേജർ ജാസ്മിൻ വ്യക്തമാക്കി.

മികച്ച പ്രവർത്തനത്തിന് സംഘത്തിലെ വനിതാ എൻജിനീയറായ ക്യാപ്റ്റൻ കരീഷ്മ കത്തായത്തിനും യുഎൻ മെഡൽ ലഭിച്ചു. ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നത് വലിയ കാര്യമാണെന്നും ഇവിടെ നിർവ്വഹിച്ച സേവനങ്ങളിൽ അഭിമാനം കൊളളുന്നുവെന്നും ക്യാപ്റ്റൻ കരീഷ്മ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിലും നവീകരിക്കുന്നതിലും ഏറെ മികവ് പുലർത്തിയ സംഘമാണ് ഇന്ത്യയിൽ നിന്ന് എത്തിയതെന്ന് യുഎൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തും ഇന്ത്യൻ സേനാംഗങ്ങളുടെ പ്രവർത്തനം വിലമതിക്കാനാകാത്തതാണെന്ന് അവർ പറഞ്ഞു. സെപ്തംബർ മുതൽ ഇതുവരെ സങ്കീർണമായ ശസ്ത്രക്രിയകളിലൂടെ അഞ്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാനും ഇന്ത്യൻ സംഘത്തിന് സാധിച്ചതായും യുഎൻ ചൂണ്ടിക്കാട്ടി.

Tags: unIndian peacekeepersUN medals1000 Indian peacekeepers
Share9
Tweet
Send
Share

Latest stories from this section

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശങ്ങൾ

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies