Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചൈനയെ വിറപ്പിക്കാൻ ഐഎൻഎസ് വാഗിർ; സമുദ്രത്തിനടിയിലും നാവികസേനയ്ക്ക് ഇനി ഇരട്ടിക്കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി നാവിക സേനയിലേക്ക്

by Brave India Desk
Jan 23, 2023, 03:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : ഇന്ത്യൻ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വാഗിർ അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു. കാൽവരി ശ്രേണിയിൽ പെട്ട അഞ്ചാം അന്തർവാഹിനിയാണ് ഐഎൻഎസ് വാഗിർ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്‌സും ഫ്രഞ്ച് നേവൽ ഗ്രൂപ്പും ചേർന്നാണ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറും പങ്കെടുത്തു.

ഇന്ത്യൻ നാവികസേനയുടെ ശക്തി ഉറപ്പിക്കുന്നതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്. സമുദ്രോപരിതലത്തിലും അടിത്തട്ടിലും ശത്രുക്കളെ നേരിടാനുള്ള കഴിവ് ഐഎൻഎസ് വാഗിറിനുണ്ട്. നിരീക്ഷണം വിവരശേഖരണം എന്നീ ദൗത്യങ്ങളും നിറവേറ്റും.

Stories you may like

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

1973 നും 2001 നും ഇടയിൽ നാവികസേനയുടെ ഭാഗമായി പ്രവർത്തിച്ച് നിരവധി പ്രവർത്തന ദൗത്യങ്ങൾ ഏറ്റെടുക്കുകയും ചെയ്ത വാഗിർ എന്ന അന്തർവാഹിനിയിൽ നിന്നാണ് പുതിയ ഐഎൻഎസ് വാഗിറിന് പേര് ലഭിച്ചത്. സാൻഡ് ഷാർക്ക് എന്നും അറിയപ്പെടുന്ന ഈ അന്തർവാഹിനി 2022 ഡിസംബറിലാണ് ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത്.

ഉപരിതലത്തിലുള്ള ഏറ്റുമുട്ടൽ, രഹസ്യാന്വേഷണ ശേഖരണം, മൈനുകൾ സ്ഥാപിക്കൽ, നിരീക്ഷണ ദൗത്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ വാഗിറിന് ഏറ്റെടുക്കാനാകും. ലോകത്തിലെ ഏറ്റവും മികച്ച സെൻസറുകളാണ് ഐഎൻഎസ് വാഗിറിൽ സജ്ജീകരിച്ചിരിക്കുന്നത്. വയർ ഗൈഡഡ് ടോർപ്പിഡോകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിനടിയിൽ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകൾ അയയ്ക്കാനും ഇവയ്ക്ക് സാധിക്കും.

സ്‌പെഷ്യൽ ഓപ്പറേഷനുകൾക്കായി മറൈൻ കമാൻഡോകളെ വനിന്യസിക്കാനും അന്തർവാഹിനിക്ക് സാധിക്കും. അത്യാധുനിക ടോർപ്പിഡോ ഡികോയ് സംവിധാനമുള്ള അന്തവാർഹിനിക്ക് ശത്രുക്കളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുമാകും എന്നത് മറ്റൊരു സവിശേഷതയാണ്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിലാണ് ഐഎൻഎസ് വാഗിർ കമ്മീഷൻ ചെയ്യുന്നത്.

Tags: INS Vagirsubmarine
Share1
Tweet
Send
Share

Latest stories from this section

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

വിദേശ വിലയുടെ നാലിലൊന്നിന് മിസൈലുകൾ, പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വൻ കുതിപ്പ്; 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് രാജ്യം

വിദേശ വിലയുടെ നാലിലൊന്നിന് മിസൈലുകൾ, പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വൻ കുതിപ്പ്; 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് രാജ്യം

ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ തകർപ്പൻ മറുപടി

ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ തകർപ്പൻ മറുപടി

Latest News

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശങ്ങൾ

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies