Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ആദ്യ പകുതി കണ്ണ് നനയിച്ചു, രണ്ടാം പകുതി ഭക്തിയുടെ ആവേശം നിറച്ചു‘: മാളികപ്പുറം തീർച്ചയായും തിയേറ്ററിൽ കാണേണ്ട ചിത്രമെന്ന് ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ്

ഉണ്ണി മുകുന്ദന് പ്രത്യേക അഭിനന്ദനം

by Brave India Desk
Jan 23, 2023, 04:43 pm IST
in Kerala, Cinema, International
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷനുമായി ജൈത്രയാത്ര തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ്. മാളികപ്പുറം ഗംഭീരമായ സിനിമാ അനുഭവമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ശബരിമല കയറി അയ്യപ്പ സ്വാമിയെ കാണാൻ ആഗ്രഹിക്കുന്ന കല്ലു എന്ന എട്ട് വയസ്സുകാരിയുടെ ആഗ്രഹ തീക്ഷ്ണതയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം തീർച്ചയായും നമ്മെ ശുഭാപ്തിവിശ്വാസത്തിന്റെ ഒരു പുതിയ ലോകത്തിലേക്ക് എത്തിക്കും. ഒരു കൊച്ചുകുട്ടിയുടെ ആഗ്രഹം നിറവേറ്റുന്നതിൽ ഭാഗധേയം എപ്രകാരം പ്രവർത്തിക്കുന്നുവെന്ന് ചിത്രം കാണിച്ചു തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

മാളികപ്പുറത്തിൽ അഭിനയിച്ചവരെല്ലാം ഗംഭീരം പ്രകടനം കാഴ്ചവെച്ചു, പ്രത്യേകിച്ച് കുട്ടികൾ. തീർച്ചയായും ചിത്രം കണ്ടിറങ്ങിയാലും അവരുടെ പ്രകടനങ്ങൾ മനസ്സിൽ തങ്ങി നിൽക്കുമെന്നും അലക്സാണ്ടർ ജേക്കബ് തന്റെ ആസ്വാദന കുറിപ്പിൽ പറയുന്നു.

ഉണ്ണി മുകുന്ദന്റെ പ്രകടനം വാക്കുകൾക്ക് അതീതമാണ്. നിശ്ചയമായും ഉണ്ണിയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേത്. ഏവരുടെയും കണ്ണ് നനയിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയാവട്ടെ ഭക്തിയും ആക്ഷനും നിറഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായ ക്ലൈമാക്സിലൂടെ പ്രേക്ഷകരുടെ മുൻവിധികളെ അമ്പരപ്പിലേക്ക് വഴിമാറ്റാനും ചിത്രത്തിന് സാധിക്കുന്നു.

ഭക്തിരസ പ്രധാനമായ ഒരു സാധാരണ ചിത്രം മാത്രമല്ല മാളികപ്പുറം. മറിച്ച്, ധാരാളം ശുഭപ്രതീക്ഷകളും വൈകാരികമായ സംതൃപ്തിയും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു കലാസൃഷ്ടി കൂടിയാണ്. നിശ്ചയമായും തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. തീർച്ചയായും ഈ ചിത്രം നിങ്ങളെ നിഷ്കളങ്കമായ ഭക്തിയിലേക്കും വൈകാരികമായി നിർമ്മലമായ ഒരു തലത്തിലേക്കും കൂട്ടിക്കൊണ്ട് പോകും.

‘മാളികപ്പുറം‘ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു. ഒപ്പം, ഇത്തരം ഒരു റോൾ ഭംഗിയായി അവതരിപ്പിച്ച ഉണ്ണി മുകുന്ദന് പ്രത്യേക അഭിനന്ദനങ്ങളും അറിയിക്കുന്നു എന്ന് പറഞ്ഞാണ് ഇംഗ്ലീഷിലുള്ള തന്റെ കുറിപ്പ് ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് ഉപസംഹരിക്കുന്നത്.

Tags: unni mukundanMalikappuramDr Alexander Jacob IPS
Share18
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies