Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home Business

സംരംഭകനാകാൻ സോഷ്യൽ ഫോബിയ അകറ്റാം

ഒരു വ്യക്തിയെ സാമൂഹികമായ ജീവിതത്തിൽ നിന്നും വിജയത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമാണ് സോഷ്യൽ ഫോബിയ

by Brave India Desk
Jan 23, 2023, 05:58 pm IST
in Business
Share on FacebookTweetWhatsAppTelegram

ആൾക്കൂട്ടത്തിലും വ്യക്തിപരമായും ആളുകളോട് നന്നായി ഇടപഴകാൻ കഴിയുക, സംസാരിക്കാൻ കഴിയുക എന്നതാണ് സംരംഭകത്വത്തിലേക്ക് കടക്കുന്നതിനുള്ള ആദ്യപടി. നല്ല ആശയവിനിമയം ഉള്ള ഒരു വ്യക്തിക്ക് മാത്രമേ മികച്ച രീതിയിൽ തങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ. എന്നാൽ സോഷ്യൽ ഫോബിയ പലർക്കും വിലങ്ങുതടിയാകുന്നു.ആളുകളെല്ലാം നമ്മളെ ശ്രദ്ധിക്കുകയാണ് എന്ന ധാരണയാണ് സോഷ്യൽ ഫോബിയയുടെ പ്രധാന കാരണം. എന്നാൽ യാഥാർത്ഥ്യം മറിച്ചാണ് താനും

ഒരു വ്യക്തിയെ സാമൂഹികമായ ജീവിതത്തിൽ നിന്നും വിജയത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമാണ് സോഷ്യൽ ഫോബിയ. ഒരു കാര്യവും ഇല്ലാതെ സമൂഹത്തോട് ഒരു ഭയം തോന്നുന്ന അവസ്ഥയാണ് ഇത്.ഒരു സംരംഭകൻ സംബന്ധിച്ചിടത്തോളം തീർത്തും അനാവശ്യമായ ഒരു കാര്യമാണിത്. കുറേ ആളുകളെ കാണുമ്പോൾ പേടി തോന്നുക അല്ലെങ്കിൽ ആളുകളോട് ഇടപഴകാൻ ഭയം തോന്നുക ഇവയെല്ലാം സോഷ്യൽ ഫോബിയയുടെ സൂചനകളാണ്.

Stories you may like

സമൂഹ മാധ്യമങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ട്രോള്‍ നിയന്ത്രണ നീക്കം; സ്വാതന്ത്ര്യ ലംഘനമല്ല ലക്ഷ്യം: മനേക ഗാന്ധി

സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നതിൽ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കുന്ന ഘടകമാണിത്.മാനസികമായ ഒരു പ്രശ്‌നമാണിത്. എന്നാൽ ഒരു വ്യക്തി സ്വയം മനസുവച്ചാൽ ഇത് മറികടക്കാൻ സാധിക്കും.സോഷ്യൽ ഫോബിയ ഉണ്ടാകുന്നത് നമുക്ക് മുൻപുണ്ടായ അനുഭവത്തിന്റെ ഭാഗമായിട്ടാണ്. പക്ഷേ നമ്മൾ തിരിച്ചറിയേണ്ട കാര്യം എന്നുപറയുന്നത്, ഇങ്ങനെ ഒരു ഭയം എല്ലാവരിലും ചെറിയ തോതിലെങ്കിലും ഉണ്ടെന്നുള്ളതാണ്.

ഒരു പുതിയ സാഹചര്യം അല്ലെങ്കിൽ വ്യത്യസ്ത സാഹചര്യം, പുതിയ ആളുകൾ എന്നീ സന്ദർഭങ്ങളിലെല്ലാം ചെറിയ തോതിലെങ്കിലും എല്ലാവർക്കും തോന്നുന്ന ഒന്നാണ് ഇത്. ആളുകളെല്ലാം നമ്മളെ ശ്രദ്ധിക്കുകയാണ് എന്ന ധാരണയാണ് പ്രധാന കാരണം. ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല എന്നതാണ് യാഥാർത്ഥ്യം. അതിജീവിക്കുന്നതിനുള്ള കഴിവ് സ്വയം വളർത്തിയെടുക്കുക എന്നതാണ് ഇക്കാര്യത്തിൽ ഏറ്റവും അനിവാര്യം. ആൾക്കൂട്ടത്തെ സധൈര്യം നേരിടുക, കൂടുതൽ സംസാരിക്കുക, ആളുകളെ ഫേസ് ചെയ്യുക എന്നിവയാണ് ഈ അവസ്ഥ മറികടക്കാൻ ആദ്യം ചെയ്യേണ്ടത്. ഇതിനു സ്വയം തയ്യാറെടുക്കുകയും വേണം.

Tags: socialphobia
Share9TweetSendShare

Discussion about this post


Latest stories from this section

യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവം; ഗോ ഫസ്റ്റ് എയർലൈന് 10 ലക്ഷം രൂപ പിഴ

പ്രധാനമന്ത്രി പറഞ്ഞു, ഇന്ത്യ വികസിപ്പിച്ചത് സ്വന്തം 4 ജിയും 5 ജിയും; ഇക്കൊല്ലം പുറത്തിറക്കും; വിദേശരാജ്യങ്ങളിലേക്കും നൽകുമെന്ന് ടെലികോം മന്ത്രി; ഒരേ സമയം ഒരു കോടി കോളുകൾ കൈകാര്യം ചെയ്യാൻ ശേഷി

99 രൂപയ്ക്ക് റീചാർജ്ജ്, 365 ദിവസം വാലിഡിറ്റി; മാസം 300 മിനിറ്റ് സംസാരിക്കാം; 3 ജിബി ഡാറ്റയും; കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

ഫ്രാൻഞ്ചൈസി തുടങ്ങി വിജയം നേടാം ,വഴികൾ ഇതാ

Next Post

ഒന്നരവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; 35 കാരനായ അയൽവാസി പിടിയിൽ

Latest News

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies