Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘സന്താക്ലോസ് ഉണ്ടെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം’; പോലീസിന് കത്തെഴുതി പെണ്‍കുട്ടി

ക്യുക്കമ്പര്‍ലന്‍ഡുകാരി സ്‌കാര്‍ലെട്ട് ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് ബാക്കി വന്ന ക്യാരറ്റും കുക്കികളും ഉപയോഗിച്ച് സാന്താക്ലോസിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ പോലീസിന് കത്തയക്കുകയായിരുന്നു.

by Brave India Desk
Jan 23, 2023, 09:18 pm IST
in News
Share on Facebook
Tweet
WhatsApp
Telegram

കാലാകാലങ്ങളായി ഒരു ഘട്ടത്തില്‍ എല്ലാ കുട്ടികളുടെയും ഉള്ളിലുണ്ടാകുന്ന സംശയം തന്നെയാണ് പത്തുവയസുകാരിയായ സ്‌കാര്‍ലെറ്റ് ഡിമാറ്റോയ്ക്കും തോന്നിയത്. സാന്താക്ലോസ് സത്യമാണോ അതോ വെറും കെട്ടുകഥയോ. പക്ഷേ എല്ലാ കുട്ടികളെയും പോലെ ആ സംശയം അങ്ങനെ വെറുതേ വിട്ടുകളയാന്‍ അവള്‍ തയ്യാറായില്ല. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ ലോകത്ത് ഇതൊക്കെ തെളിയിക്കുന്നത് നിസ്സാരമല്ലേ. അതിന് അവള്‍ ഒരു വഴിയും കണ്ടെത്തി. സാന്താക്ലോസിന്റെ അസ്തിത്വം കണ്ടെത്താന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുക. പിന്നെ ഒട്ടും വൈകിയില്ല, തന്റെ ആവശ്യം അവള്‍ ജനങ്ങളെ സഹായിക്കാന്‍ ബാധ്യതയുള്ള പോലീസിനെ അറിയിക്കുകയും ചെയ്തു.

അമേരിക്കന്‍ മാധ്യമമായ ‘എന്‍പിആറി’ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പത്തുവയസുകാരിയായ ക്യുക്കമ്പര്‍ലന്‍ഡുകാരി സ്‌കാര്‍ലെട്ട് ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് ബാക്കി വന്ന ക്യാരറ്റും കുക്കികളും ഉപയോഗിച്ച് സാന്താക്ലോസിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ പോലീസിന് കത്തയക്കുകയായിരുന്നു.

Stories you may like

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

‘ക്രിസ്തുമസ് ദിനത്തില്‍ സാന്റയ്ക്കും മാനിനും വേണ്ടി ബാക്കിവെച്ച കുക്കിയുടെയും ക്യാരറ്റുകളുടെയും സാമ്പിളുകള്‍ ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഡിഎന്‍എ സാമ്പിള്‍ എടുത്ത് സാന്റ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമോ?’ എന്നാണ് ആ മിടുക്കി കത്തില്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവള്‍ താന്‍ ശേഖരിച്ച തെളിവ് അവിടുത്തെ ഹെല്‍ത്ത്-ഫോറന്‍സിക് സയസന്‍സ് യൂണിറ്റിന് അയച്ച് കൊടുക്കുകയും ചെയ്തു.

കുട്ടിക്ക് പോലീസ് വളരെ ഹൃദ്യമായ മറുപടി നല്‍കി. മാത്രമല്ല,
അവള്‍ നല്‍കിയ തെളിവുകള്‍ റോഡ് ദ്വീപിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അയച്ച് ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്തു. സ്‌കാര്‍ലെട്ടിന്റെ തെളിവുകളും പരിശോധന റിപ്പോര്‍ട്ടുകളും പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അവര്‍ പങ്കുവെക്കുകയും ചെയ്തു. ക്രിസ്തുമസ് മാജിക് ഇപ്പോഴും ജീവനോടെ ഉണ്ടെന്ന അടിക്കുറിപ്പോടെ മേയറുടെ ഓഫീസും ആ പോസ്റ്റ് ഷെയര്‍ ചെയ്തു.

Tags: dna testChristmasSanta ClauseSanta
Share1
Tweet
Send
Share

Latest stories from this section

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

Latest News

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies