പോത്തിന്റെ പേരിൽ പോര്; അവസാനം ഡിഎൻഎ ടെസ്റ്റിന് ഉത്തരവിട്ട് കോടതി
ബംഗളൂരു: പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ഡിഎൻഎ പരിശോധനയിലൂടെ പരിഹരിക്കാൻ ഉത്തരവിട്ട് കോടതി. കർണാടകയിലെ ദേവൻഗിരി ജില്ലയിലായിരുന്നു സംഭവം. കുനിബേലാക്കർ, കുലഗട്ടെ എന്നീ ഗ്രാമങ്ങൾ തമ്മിലാണ് പോത്തിന്റെ ...