എന്തുകൊണ്ടാണ് എല്ലാവർഷവും ഡിസംബർ 25 ക്രിസ്തുമസായി ആഘോഷിക്കുന്നത്?
ക്രിസ്തീയ വിശ്വാസികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ക്രിസ്തുമസ്. ലോകവ്യാപകമായി ആഘോഷിക്കുന്ന ആഘോഷം കൂടിയാണ് എന്നത് ക്രിസ്തുമസിന്റെ പ്രധാന സവിശേഷതാണ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമായിട്ടാണ് ക്രിസ്തുമസിനെ കാണാറുള്ളത്. ...