Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മസാലദാശ അകത്തോട്ട്, ഭരണഘടന പുറത്തോട്ട്; കണ്ണുനിറച്ച് പ്യുവർ വെജ് ഹോട്ടലിലെ ഭക്ഷണം കഴിച്ചിറങ്ങി ‘ഫ്യൂഡൽ ജന്മി’; മുൻ മാദ്ധ്യമപ്രവർത്തകന്റെ ചിത്രങ്ങളെ ട്രോളി സോഷ്യൽ മീഡിയ

by Brave India Desk
Jan 24, 2023, 02:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മുൻ മാദ്ധ്യമപ്രവർത്തകനും കേരളാ സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പൊഫ്രസറുമായ ഡോ. അരുൺ കുമാറിനെ വിടാതെ ട്രോളി സോഷ്യൽ മീഡിയ. അരുണിന്റെ പുതിയ മസാലദോശ സിദ്ധാന്തമാണ് ട്രോളുകൾക്ക് കാരണമായിരിക്കുന്നത്.

ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരർത്ഥത്തിൽ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു കൊല്ലം ശാസ്താം കോട്ടയിൽ നടന്ന വിദ്യാഭ്യാസ സെമിനാറിൽ അരുൺ പറഞ്ഞിരുന്നത്.

Stories you may like

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

പ്യുവർ വെജിറ്റേറിയൻകാർക്കെന്തോ പ്രശ്‌നവും അവർ ഗുരുതരമായ എന്തോ പാതകവുമാണ് ചെയ്യുന്നതെന്ന് നിരന്തരം വരുത്തിതീർക്കാൻ ശ്രമിക്കുന്ന അരുൺ, പുറത്തോട്ടിറങ്ങുമ്പോളെങ്കിലും പറഞ്ഞ വാക്കിന് അൽപ്പമെങ്കിലും വില കൽപ്പിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. പ്യൂവർ വെജിറ്റേറിയനെ നിരന്തരം ആക്ഷേപിക്കുന്ന അരുണിന് പക്ഷേ പ്യുവർ വെജിറ്റേറിയനെ ദഹിക്കൂ എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. വെജിറ്റേറിയൻ ഹോട്ടലിൽ കയറി ”ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന” അരുണിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. മിസ്റ്റർ അരുണും ഭരണഘടനയെ പിന്തള്ളുകയാണോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ആളുകൾ ചോദിക്കുന്നത്. ഭരണഘടനയെ പിന്തള്ളുന്ന സങ്കടം കൊണ്ട് കണ്ണുനിറച്ചാണ് അരുൺ മസാലദോശ കഴിച്ചുതീർത്തത് എന്ന് വരെ ട്രോളുകൾ നിറയുന്നുണ്ട്.

ഈ മാസം ആദ്യം കോഴിക്കോട് വച്ച് നടന്ന സ്‌കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിനെതിരെ ആയിരുന്നു അരുൺ കുമാർ രംഗത്തെത്തിയിരുന്നത്. വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ ഭാഗമാണെന്നും പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പഴയിടം മോഹനനൻ നമ്പൂതിരിയുടെ ചിത്രം അടക്കം നൽകികൊണ്ടായിരുന്നു വിദ്വേഷ പരാമർശം. കലോത്സവ ഭക്ഷണപ്പുരയെ വർഗീയവൽക്കരിച്ച മുൻ മാദ്ധ്യമപ്രവർത്തകനെതിരെ നിരവധി പേർ രംഗത്തെത്തികയും, ചിലർ നോൺ ഭക്ഷണം വേണമെന്ന് വാശിപിടിക്കുകയും ചെയ്തു. ഇതോടെ അടുത്ത വർഷം മുതൽ കലോത്സവങ്ങൾക്ക് നോൺവെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. പഴയിടത്തിന് നേരെ ചില പ്രൊഫൈലുകളിൽ നിന്ന് വ്യക്തിഹത്യ കടുത്തതോടെ അദ്ദേഹം ഇനി കലോത്സവവേദിയിലെ പാചകപ്പുരയിലേക്കില്ലെന്ന് തീർത്ത് പറഞ്ഞിരുന്നു.

തന്റെ ഭാര്യ പ്യുവർ വെജ് ആണെന്നും വീട്ടിൽ വെജിറ്റേറിയൻ ഭക്ഷണമാണെന്നും അരുൺ വെളിപ്പെടുത്തുന്ന വീഡിയോ വിവാദങ്ങൾക്കിടെ പുറത്തുവന്നിരുന്നു.

Tags: FBMASALADOSA
Share24TweetSendShare

Latest stories from this section

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

Discussion about this post

Latest News

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies