Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

ജെഎൻയുവിൽ ജനം ടിവി സംഘത്തിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ച് ഇടത് ജിഹാദി സംഘം; മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി അക്രമിസംഘം

by Brave India Desk
Jan 25, 2023, 10:00 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതനിടെ ജെഎൻയുവിൽ ജനം ടിവി വാർത്ത സംഘത്തിന് നേരെ ആക്രമണം. ഇടത് ജിഹാദി സംഘമാണ് രാത്രിയുടെ മറവിൽ വാർത്താ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ജനം ടിവി സംഘത്തിനെ നോട്ടമിട്ട് തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു.

ഇടത് ജിഹാദികളുടെ അഴിഞ്ഞാട്ടത്തിൽ ജനം ടിവി ഡൽഹി ബ്യൂറോ ചീഫ് ഗൗതം അനന്തനാരായണൻ,ക്യാമറാമാൻ ഉണ്ണി കെ വാര്യർ എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഡോക്യുമെന്ററി പ്രദർശനത്തിനിടെ വൈദ്യുതിബന്ധത്തിന് തടസ്സം നേരിട്ടിരുന്നു. ഇതോടെ പ്രകോപിതരായ മുസ്ലീം, ഇടത് വിദ്യാർത്ഥികൾ ചേർന്ന് ക്യാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു.

Stories you may like

ജെഎൻയുവിലും ജാമിയ മിലിയയിലും സംഘർഷമുണ്ടാക്കിയത് മലയാളി വിദ്യാർത്ഥികൾ; വിദ്യാർത്ഥി സംഘടനകളുടെ മറവിൽ അഴിഞ്ഞാടുന്നത് ജിഹാദികൾ; സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് സംശയം

ജെഎൻയുവിൽ ജനം ടിവി വാർത്താ സംഘത്തിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥികളുടെ ആക്രമണം; കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണം; അപലപിച്ച് കെ.സുരേന്ദ്രൻ

ഇത് റിപ്പോർട്ട് ചെയ്യവെയാണ് ജനം ടിവി വാർത്താ സംഘത്തെ തിരഞ്ഞു പിടിച്ച് ആക്രമിച്ചത്. ആക്രമണത്തിനിടെ ആർഎസ്എസിനെ അനുകൂലിക്കുന്ന ജനം ടിവി ക്യാമ്പസ് വിട്ടുപോകുക എന്ന് ആക്രോശവും ഉണ്ടായി. ജെഎൻയുവിൽ രൂപം കൊണ്ട തീവ്ര ഇടത് ജിഹാദികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന ജനംടിവിയ്‌ക്കെതിരെ തിരഞ്ഞു പിടിച്ചുള്ള ആക്രമണമാണ് ഉണ്ടായത്

സംഭവത്തിൽ പ്രതിഷേധം അറിയിച്ച് വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യ രംഗത്തെത്തി

Tags: JNUjanam tv
ShareTweetSendShare

Discussion about this post


Latest stories from this section

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

Next Post

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പ്; നേതൃത്വം സ്തുതിപാഠകരുടെ വലയിൽ; കോൺഗ്രസ് പദവികൾ രാജിവച്ച് അനിൽ ആന്റണി

Latest News

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്ന് സൂചന; വ്യോമസേനയുടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു

പോക്സോ കേസിൽ 18 വർഷം തടവ്; ശിക്ഷാവിധി കേട്ട പ്രതി മലപ്പുറം സ്വദേശി അബ്ദുൾ ജബ്ബാർ കോടതിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി

വെറും 89 കശ്മീരി ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത്; ബാക്കിയുള്ളവർ താഴ്‌വര വിട്ട് ഓടിപ്പോയി; മുസ്ലീങ്ങൾ അവിടെ നിന്ന് ധീരമായി പോരാടി മരിക്കുകയാണ്; വിവാദ പരാമർശവുമായി എസ്പി നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies