ഇന്ത്യ ഓവലിൽ ജയിച്ചത് പന്തിൽ കൃത്രിമം കാണിച്ചിട്ട്, അന്വേഷണം വേണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം; ട്രോളുകൾ ശക്തം
ഓവൽ ടെസ്റ്റിൽ ആറ് റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് ടീമിന് കിട്ടുന്നത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ...