Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് വ്യവസ്ഥ; മാർഗനിർദേശങ്ങളുമായി ഡിജിസിഎ

by Brave India Desk
Jan 26, 2023, 10:57 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: തങ്ങളുടേതല്ലാത്ത കാരണത്താൽ യാത്ര മുടങ്ങിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് ഇനത്തിന്റെ 75 ശതമാനം തിരികെ ലഭിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്. വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ എയർലൈനുകൾ യാത്രക്കാർക്ക് നൽകേൺ സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയർമെന്റിലാണ് ഡിജിസിഎ ഭേദഗതി വരുത്തിയത്.

പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. വിമാന യാത്രക്കാരുടെ പരാതികൾ വ്യാപകമായി ലഭിച്ച പശ്ചാത്തലത്തിലാണ് മാനഗണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.

Stories you may like

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

വിദേശ യാത്രകൾക്ക് 1500 കിലോമീറ്ററോ അതിൽ താഴെയോ പറക്കുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് വിലയുടെ 30 ശതമാനം ലഭിക്കും. 1500 മുതൽ 3500 കിലോമീറ്റർ വരെ പറക്കുന്ന വിമാനങ്ങൾക്ക് ടിക്കറ്റ് വിലയുടെ 50 ശതമാനവും, 3500 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് നികുതി ഉൾപ്പെടെ ടിക്കറ്റിന്റെ 75 ശതമാനവും ലഭിക്കും.

Tags: flightDGCA
Share5TweetSendShare

Latest stories from this section

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

ജമ്മു – ശ്രീനഗർ വന്ദേ ഭാരത്  ഏപ്രിൽ 30 മുതൽ; കശ്മീരിലേക്കുള്ള യാത്ര ഇനി ഹൈസ്പീഡിൽ, ട്രെയിൻ സർവീസ് കത്ര വഴി!

ജമ്മു – ശ്രീനഗർ വന്ദേ ഭാരത്  ഏപ്രിൽ 30 മുതൽ; കശ്മീരിലേക്കുള്ള യാത്ര ഇനി ഹൈസ്പീഡിൽ, ട്രെയിൻ സർവീസ് കത്ര വഴി!

പാകിസ്താനെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കണം, എന്റെ ജീവിതം അവിടെ അവസാനിച്ചു’; പഹൽഗാം രക്തസാക്ഷിയുടെ ഭാര്യയുടെ  വാക്കുകൾ!

പാകിസ്താനെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കണം, എന്റെ ജീവിതം അവിടെ അവസാനിച്ചു’; പഹൽഗാം രക്തസാക്ഷിയുടെ ഭാര്യയുടെ  വാക്കുകൾ!

2006 മലേഗാവ് സ്ഫോടനക്കേസിൽ കുറ്റപത്രം റദ്ദാക്കി ; നാല് പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി

2006 മലേഗാവ് സ്ഫോടനക്കേസിൽ കുറ്റപത്രം റദ്ദാക്കി ; നാല് പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി

Discussion about this post

Latest News

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

പ്രവാസികൾ ശ്രദ്ധിക്കുക; വാട്‌സാപ്പ് വഴി ഇനി ബാങ്കിംഗ് വേണ്ട, കർശന നിരോധനവുമായി യുഎഇ സെൻട്രൽ ബാങ്ക്, പണമയക്കുന്നവർക്ക് മുന്നറിയിപ്പ്!

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies