തിരുവനന്തപുരം: എല്‍.ഡി.എഫ് ഘടകക്ഷിയാക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണപിള്ള. എല്‍.ഡി.എഫില്‍ ചേരാന്‍ പാര്‍ട്ടിയ്ക്ക് അയോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശം.
എല്‍.ഡി.എഫ് ഘടകക്ഷിയാക്കുമെന്ന് പ്രതീക്ഷയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു. പി.സി ജോര്‍ജ്ജ് നേരത്തെ രാജി വെച്ച് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post