Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അവരുടെ ലക്ഷ്യം അദാനിയല്ല, ഇന്ത്യയെ അസ്ഥിരപ്പെടുത്തൽ‘: ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമെന്ന് അദാനി

റിപ്പോർട്ടിന്റെ ഉള്ളടക്കം ഇന്ത്യയുടെ താത്പര്യങ്ങളെ ചോദ്യം ചെയ്യുന്നത്

by Brave India Desk
Jan 30, 2023, 12:52 pm IST
in India, International, Business
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കമ്പനി രംഗത്ത്. ഓഹരി ക്രമക്കേട് ആരോപിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദാനി ഗ്രൂപ്പ് വിശദീകരിച്ചു.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഹിൻഡൻബർഗിന്റെ ആരോപണം കേവലം ഒരു കമ്പനിയെ മാത്രം ലക്ഷ്യം വെച്ചാണെന്ന് പറയാൻ കഴിയില്ല. ഇത് ഇന്ത്യക്കെതിരായ സംഘടിതമായ ആക്രമണമാണ്. ഇന്ത്യൻ സ്ഥാപനങ്ങളുടെ അന്തസ്സ്, നിലവാരം വിശ്വാസ്യത, സ്വാതന്ത്ര്യം, രാജ്യതാത്പര്യം എന്നിവയ്ക്ക് നേരെയുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് റിപ്പോർട്ട് എന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

Stories you may like

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കമ്പനിയുടെ നിക്ഷേപകരെ ആശങ്കയിലാക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ട് അവിശ്വസനീയവും അധാർമികവുമാണ്. യാതൊരു പഠനങ്ങളും നടത്താതെ, സമഗ്രതയില്ലാതെ, കുറേ ഊഹാപോഹങ്ങൾ ഊതി വീർപ്പിച്ച റിപ്പോർട്ടാണ് ഇത്. മറുപടി നൽകാൻ പോലും അർഹതയില്ലാത്ത, ബാലിശമായ കുറേ ആരോപണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ഹിൻഡൻബർഗിനെതിരെ രാജ്യത്തിനകത്തും പുറത്തും സാദ്ധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. അടിസ്ഥാന രഹിതമായ വിവരങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകമായി അവതരിപ്പിച്ചിരിക്കുന്ന റിപ്പോർട്ടാണ് ഇത്. സാമ്പത്തിക- വാണിജ്യ മേഖലകളെ കുറിച്ച് സാമാന്യ ബോദ്ധ്യമുള്ളവർക്ക് ചിരിക്കാൻ വക നൽകുന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ. ഇത് തയ്യാറാക്കിയത് ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് എന്ന് ഹിൻഡൻബർഗ് നിയമത്തിന് മുന്നിൽ തുറന്ന് പറയേണ്ടി വരുമെന്നും അദാനി ഗ്രൂപ്പ് നൽകിയ 413 പേജുകളുള്ള മറുപടിയിൽ പറയുന്നു.

നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച്, അവരുടെ അദ്ധ്വാനഫലം ഊറ്റി ജീവിക്കുന്ന സ്ഥാപനമാണ് ഹിൻഡൻബർഗ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ സ്ഥാപനത്തിലെ നിക്ഷേപകർ ആരൊക്കെ, ജീവനക്കാർ ആരൊക്കെ എന്നൊന്നും അവർക്കല്ലാതെ മറ്റാർക്കും അറിയില്ല. എപ്പോഴും ഒരു പുകമറയ്ക്കുള്ളിൽ നിൽക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചു വന്നിരിക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനം എന്ന് അവകാശപ്പെടുന്ന ഹിൻഡൻബർഗ് യഥാർത്ഥത്തിൽ രൂപീകരിക്കപ്പെട്ടിട്ട് ആറ് വർഷമേ ആകുന്നുള്ളൂവെന്നും അദാനി ഗ്രൂപ്പ് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags: indiaGautam AdaniHindenburg Reportadani group
Share3
Tweet
SendShare

Latest stories from this section

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

Discussion about this post

Latest News

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies