Hindenburg Report

കോൺഗ്രസ് ശ്രമിക്കുന്നത് രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാൻ; ഹിൻഡർബർഗ് ആരോപണത്തിൽ രൂക്ഷവിമർശനവുമായി ബിജെപി

ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണി തകർക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി. സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരായ ഹിൻഡർബർഗ് റിപ്പോർട്ടിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ വമർശനത്തിന് പിന്നാലെയാണ് ...

ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ അസംബന്ധമാണെന്ന് യുഎസ് സർക്കാർ ; അദാനി ഗ്രൂപ്പുമായി 553 മില്യൺ ഡോളറിന്റെ കരാർ

ന്യൂയോർക്ക് : ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് ആരോപണങ്ങൾ അസംബന്ധമാണെന്ന് യുഎസ് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ശ്രീലങ്കയിലെ ഒരു കണ്ടെയ്‌നർ ടെർമിനലിനായി 553 മില്യൺ ഡോളറിന്റെ കരാർ അദാനി ...

‘കോടതിയിൽ മുഖ്യം ആരോപണങ്ങളല്ല, തെളിവുകൾ; ഹിൻഡൻബർഗിനേക്കാൾ കോടതിക്ക് വിശ്വാസം രാജ്യത്തെ നിയമങ്ങളെ‘: അദാനി വിഷയത്തിൽ സുപ്രീം കോടതി

ന്യൂഡൽഹി: അദാനി വിഷയത്തിൽ കോടതിക്ക് മുഖ്യം ആരോപണങ്ങളല്ല, തെളിവുകളാണെന്ന് സുപ്രീം കോടതി. നിങ്ങൾക്ക് ഹിൻഡൻബർഗിനെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം, അത് നിങ്ങളുടെ വിവേചന സ്വാതന്ത്ര്യം. എന്നാൽ കോടതികൾ ...

‘ആരാണ് ഈ ഹിൻഡൻബർഗ്? എന്താണ് അവരുടെ വിശ്വാസ്യത?‘: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തിന്റെ സമ്പദ്ഘടനയെ ഉന്നം വെച്ചെന്ന് ശരദ് പവാർ; വെട്ടിലായി പ്രതിപക്ഷം

ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണം എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുമ്പോൾ, പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി അദാനിയെ പിന്തുണച്ച് എൻസിപി ...

”ആ വിശ്വാസത്തിന് അദാനി ഗ്രൂപ്പിന് നന്ദി”; ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്

ന്യൂഡൽഹി : അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയോട് കാണിച്ച വിശ്വാസത്തിന് താൻ എന്നും കടപ്പെട്ടിരിക്കുമെന്ന് ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി അബോട്ട്. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ...

ഓഹരി വിപണിയിൽ വീണ്ടും അദാനിയുടെ കുതിപ്പ്; അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലേക്ക്

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ താത്കാലികമായ തിരിച്ചടിയിൽ നിന്നും കരകയറി അദാനി ഗ്രൂപ്പ്. തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം കുതിച്ചു കയറിയ അദാനി എന്റർപ്രൈസസിന്റെ ഓഹരി മൂല്യമാണ് ...

നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുതകർത്ത് എഫ് പി ഒകൾ പൂർണമായും വിറ്റു പോയി; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഓഹരികളുടെ വിൽപ്പന

ന്യൂഡൽഹി: ഹിൻഡൻബർഗ് ആക്രമണത്തെ തൃണവൽഗണിച്ച് നിക്ഷേപകർ അദാനിക്കൊപ്പം നിന്നപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ എഫ് പി ഒ വിൽപ്പന എന്ന് വിശേഷിപ്പിക്കപ്പെട്ട വിപണി യുദ്ധത്തിൽ അദാനി എന്റർപ്രൈസസിന് ...

‘അവരുടെ ലക്ഷ്യം അദാനിയല്ല, ഇന്ത്യയെ അസ്ഥിരപ്പെടുത്തൽ‘: ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമെന്ന് അദാനി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കമ്പനി രംഗത്ത്. ഓഹരി ക്രമക്കേട് ആരോപിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദാനി ...

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

തിരുവനന്തപുരം: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ടുവെങ്കിലും, ഏറ്റെടുത്തതും പ്രഖ്യാപിക്കപ്പെട്ടതുമായ ഒരു പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിപണിയിൽ ഉണ്ടായിരിക്കുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist