Thursday, April 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൂന്നടി ഉയരമുള്ള ശ്രീരാമ വിഗ്രഹം കൊത്തിയെടുക്കാൻ നേപ്പാളിൽ നിന്ന് അമൂല്യമായ കല്ലുകൾ എത്തിക്കാനൊരുങ്ങി രാജ്യം

by Brave India Desk
Jan 30, 2023, 02:11 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ നേപ്പാളിൽ നിന്ന് ശാലിഗ്രാം കല്ലുകൾ എത്തിക്കാനൊരുങ്ങി രാജ്യം. ജാനകീ വിഗ്രഹവും ഈ കല്ലിൽ തന്നെ തീർക്കും. മൂന്നടി ഉയരത്തിലുള്ള ശ്രീരാമവിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും. വിഗ്രഹ നിർമ്മാണത്തിന് ആവശ്യമായ കല്ലുകൾ ഇന്ന് നേപ്പാളിൽ രാജ്യത്തെത്തിക്കും.

നേപ്പാളിലെ കാളിഗന്ധകി നദിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രത്യേകതരം കല്ലുകളാണിവ. വിഗ്രഹ നിർമ്മാണത്തിനാവശ്യമായ കല്ലുകൾ ജാനക്പൂരിലെ ജാനകി ക്ഷേത്രത്തിന് കൈമാറിയിട്ടുണ്ട്. 23 ടണ്ണും 15 ടണ്ണും ഭാരമുണ്ട് ഈ കല്ലുകൾക്ക്. കല്ലുകൾ അയോദ്ധ്യയിലേക്ക് അയക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞുവെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.

Stories you may like

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

നേപ്പാൾ മുൻ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി ജാനകി ക്ഷേത്രവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിലൂടെ കാളിഗണ്ഡകിയിലെ ടൂറിസം വർദ്ധിപ്പിക്കുമെന്നും ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

കഴിഞ്ഞ ഡിസംബർ 15 നാണ് നേപ്പാൾ സർക്കാർ ഈ ശിലാഗ്രാം കല്ലുകൾ ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്. കാളിഗണ്ഡകി നദിയിൽ നിന്ന് കണ്ടെത്തിയ കല്ലുകൾ ലോകമെമ്പാടും അറിയപ്പെടുന്നതും വളരെ അമൂല്യവുമാണ്. ഈ കല്ലുകൾ മഹാവിഷ്ണുവിന്റെ പ്രതീകമാണ്. ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണ്. അതിനാൽ് കാളിഗന്ധകി നദിയിൽ നിന്നുള്ള കല്ല്, രാമജന്മഭൂമിലെത്തിച്ച് വിഗ്രഹം നിർമ്മിക്കാമെന്നാണ് മുൻ ഉപപ്രധാനമന്ത്രി പറഞ്ഞത്.

Tags: Sreeram Idolഅയോദ്ധ്യശ്രീരാമ വിഗ്രഹംശാലിഗ്രാം കല്ലുകൾShaligram stonesayodhyaprecious stones
Share9TweetSendShare

Latest stories from this section

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

Discussion about this post

Latest News

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies