Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്വാതന്ത്ര്യത്തിന്റെ അമൃതകാലം വികസിത ഇന്ത്യയെ സൃഷ്ടിക്കാനുളള സമയമെന്ന് രാഷ്ട്രപതി; രാജ്യത്തെ ഓരോ പൗരന്റെയും ആത്മവിശ്വാസം വർദ്ധിച്ചുവെന്നത് വലിയ മാറ്റം; അഴിമതി ജനാധിപത്യത്തിനും സാമൂഹ്യനീതിക്കും എതിരായ ഏറ്റവും വലിയ വെല്ലുവിളിയെന്ന കാഴ്ചപ്പാടാണ് സർക്കാരിനെന്നും നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

by Brave India Desk
Jan 31, 2023, 12:07 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; സ്വാതന്ത്ര്യത്തിന്റെ അമൃത വർഷങ്ങൾ വികസിത ഇന്ത്യയെ സൃഷ്ടിക്കാനുളള സമയമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അവതരിപ്പിച്ച നയ പ്രഖ്യാപനത്തിലാണ് രാഷ്ട്രപതിയുടെ പരാമർശം. വരുന്ന 25 വർഷങ്ങൾ നമ്മുടെ രാജ്യത്തെ പൗരൻമാരും നാം ഓരോരുത്തരും അവരുടെ കർമ്മങ്ങൾ അതിന്റെ പരിപൂർണ ഫല പ്രാപ്തിയിലെത്തിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ ഒൻപത് വർഷങ്ങൾ ഇന്ത്യയിലെ ജനങ്ങൾ പോസിറ്റീവായ നിരവധി മാറ്റങ്ങൾക്കാണ് സാക്ഷിയായത്. ഓരോ പൗരന്റെയും ആത്മവിശ്വാസം വർദ്ധിച്ചുവെന്നതാണ് ഇന്ന് കാണുന്ന ഏറ്റവും വലിയ മാറ്റം. ഇന്ത്യയോടുളള ലോകത്തിന്റെ സമീപനവും കാഴ്ചപ്പാടും ഏറെ മാറി. രാജ്യതാൽപര്യമാണ് ഏറ്റവും പരമപ്രധാനമെന്നാണ് ഈ സർക്കാർ കരുതുന്നത്. പതിറ്റാണ്ടുകളായി പുലർത്തിവന്ന നയങ്ങളും രീതികളും പൊളിച്ചെഴുതാനുളള ഇച്ഛാശക്തി ഈ സർക്കാർ കാണിച്ചതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Stories you may like

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

ജനാധിപത്യത്തിനും സാമഹ്യനീതിക്കും എതിരായ ഏറ്റവും വലിയ വെല്ലുവിളി അഴിമതിയാണെന്ന നിലപാടാണ് ഈ സർക്കാരിനുളളത്. അതുകൊണ്ടു തന്നെയാണ് അഴിമതിക്കെതിരെ തുടർച്ചയായ യുദ്ധം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഗോത്ര ജനതയുടെ അഭിമാനമുയർത്താൻ മുൻപെങ്ങുമില്ലാത്ത വിധമുളള തീരുമാനങ്ങളാണ് ഈ സർക്കാർ എടുത്തത്. വികസനത്തിന്റെ ആനുകൂല്യം എത്തിക്കുന്നതിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടിരുന്നവരാണ് രാജ്യത്തെ പട്ടികജാതി -പട്ടിക വർഗ വിഭാഗങ്ങളും മറ്റ് പിന്നാക്ക സമുദായങ്ങളും. ഇന്ന് അവരുടെ അടുത്തേക്ക് അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സ്വപ്‌നങ്ങൾ കാണാനും പുതിയ സ്വപ്‌നങ്ങൾ കാണാനും അവർക്ക് കഴിയുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ വനിതാ മുന്നേറ്റത്തെക്കുറിച്ചും നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പരാമർശിച്ചു. ബേഠി ബചാവോ, ബേഠി പഠാവോ ക്യാമ്പെയ്‌നിന്റെ വിജയം ഇന്ന് സമൂഹത്തിൽ ദൃശ്യമാണ്. സ്ത്രീകൾക്ക് ഒരു ജോലിയിലും ഒരു മേഖലയിലും യാതൊരു നിയന്ത്രണവും ഇല്ലെന്ന് സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. ഇന്ന് നമ്മുടെ പെൺകുട്ടികളും സഹോദരിമാരും അവരുടെ കീർത്തി ആഗോള തലത്തിലേക്ക് ഉയർത്തുന്നതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യം മുൻപുളളതിനെക്കാൾ ഏറെ മെച്ചപ്പെട്ട നിലയിലാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അതിർത്തി ഗ്രാമങ്ങളിൽ മുൻപെങ്ങുമില്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് ഈ സർക്കാർ യാഥാർത്ഥ്യമാക്കിയത്. മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും അതിർത്തി മേഖലകളും വികസനത്തിന്റെ പുതിയ തലങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

തുടർച്ചയായ രണ്ട് തിരഞ്ഞെടുപ്പുകളിൽ അധികാരത്തിലെത്തിച്ച് സുസ്ഥിരമായ ഒരു സർക്കാരിനെ സൃഷ്ടിച്ചതിൽ രാജ്യത്തെ പൗരൻമാരെ അഭിനന്ദിച്ചുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ ഭാഗം ആരംഭിച്ചത്.

Tags: Joint Session of Parliamentദ്രൗപതി മുർമുരാഷ്ട്രപതിനയപ്രഖ്യാപന പ്രസംഗംpresident of indiaBudget Session of ParliamentRashtrapati
Share1
Tweet
Send
Share

Latest stories from this section

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

Latest News

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies