Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആളെ കൊന്നാലേ കടുവയെ പിടിക്കൂ?: യോഗം വിളിച്ചാൽ കൊമ്പൻ കാടു കയറില്ല; വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

by Brave India Desk
Feb 1, 2023, 04:02 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: മനുഷ്യരെ കൊല്ലുമ്പോൾ മാത്രമേ ആനകളെയും കടുവകളെയും പിടികൂടുകയുള്ളൂ എന്ന നിലപാടാണ് വനംവകുപ്പിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും വനം മന്ത്രിയുടെ മറുപടി ഒന്നും ചെയ്യാത്തതിന്റെ കുറ്റ സമ്മതമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. യോഗം വിളിച്ചാൽ കൊമ്പൻമാർ കാട് കയറില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

മനുഷ്യൻ ഭീതിയിൽ കഴിയുമ്പോൾ അതിനെ സർക്കാർ നിസ്സാരവത്കരിക്കുകയാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തി കിടങ്ങുകളും ബയോ ഫെൻസിങ്ങുകളും ഉണ്ടാക്കണമെന്നാണ് മന്ത്രി പറഞ്ഞത്. ഇതെല്ലാം ചെയ്യേണ്ടത് സർക്കാരാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇൻഷൂറൻസ് ഉൾപ്പെടെ നടപ്പാക്കിയിട്ടുണ്ട്, അത് കണ്ടു പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Stories you may like

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

സംസ്ഥാനത്ത് 30 ലക്ഷം പേർ വന്യജീവി ആക്രമണത്തിന്റെ ഭീതിയിലാണ്. ഇത്രമാത്രം അരക്ഷിതാവസ്ഥ ഒരു കാലത്തും ഉണ്ടായിട്ടില്ല. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിയന്തര പ്രമേയത്തിന് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

Tags: vd satheeshan
Share13
Tweet
SendShare

Latest stories from this section

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

Latest News

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ടിബറ്റിൽ താൽക്കാലിക ജലസംഭരണി തകർന്നു ; ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകി ചൈന ; നേപ്പാളിൽ വീണ്ടും പ്രളയ ഭീതി

മൈതാനം വിടുമെന്ന് ഭീഷണി മുഴക്കി പിസിബി; വഴങ്ങാതെ സ്കൈ സ്പോർട്സ്, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ വമ്പൻ വെളിപ്പെടുത്തലുകൾ

മൈതാനം വിടുമെന്ന് ഭീഷണി മുഴക്കി പിസിബി; വഴങ്ങാതെ സ്കൈ സ്പോർട്സ്, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ വമ്പൻ വെളിപ്പെടുത്തലുകൾ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies