Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ദുരന്തഭൂമിയായി തുർക്കി; മരണസംഖ്യ 300 കടന്നു; നൂറ് വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂചലനമെന്ന് റിപ്പോർട്ട്

by Brave India Desk
Feb 6, 2023, 11:58 am IST
in International
Share on FacebookTweetWhatsAppTelegram

ഇസ്താംബൂൾ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇന്ന് പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്ന വീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ആളുകളെ ഇനിയും പുറത്തെത്തിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആദ്യ ചലനങ്ങള്‍ക്ക് ശേഷം 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവും ഉണ്ടായിരുന്നു

ആളുകൾ ഉറങ്ങികിടക്കുമ്പോഴാണ് അപകടം ഉണ്ടായത് എന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കുന്നതിന് മുൻപ് തന്നെ പലരും കെട്ടിടങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നു. 200ലധികം കെട്ടിടങ്ങൾ പൂർണമായും തകർന്ന് വീണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അതേസമയം പുറത്ത് വന്ന കണക്കുകൾ യഥാർത്ഥമല്ലെന്നും, സർക്കാർ നിയന്ത്രിത മേഖലയിലെ മരണക്കണക്കുകൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Stories you may like

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

നൂറ് വർഷത്തിനിടെ തുർക്കിയിലുണ്ടായ ഏറ്റവും കനത്ത ഭൂകമ്പമാണിതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു. 1939ൽ തുർക്കിയിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 30,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുർക്കിയിലെ പത്തോളം നഗരങ്ങളെ ഭൂകമ്പം ബാധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രി അറിയിച്ചു.

Tags: turkeyearthquake
Share1TweetSendShare

Latest stories from this section

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപ് ഇന്ത്യയിലേക്ക്; അടുത്ത വർഷം ആദ്യം എത്തിയേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മോദിയുമായുള്ള സൗഹൃദം വാനോളം പുകഴ്ത്തി അമേരിക്ക

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

Discussion about this post

Latest News

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies