Tag: turkey

ആദ്യം നേടിക്കൊടുത്തത് പരിഹാസം; പിന്നാലെ പ്രശസ്തി; ലോകത്തെ ഏറ്റവും വലിയ മൂക്കിനുടമ അന്തരിച്ചു

അങ്കാര: ലോകത്തിലെ ഏറ്റവും വലിയ മൂക്കിനുടമ അന്തരിച്ചു. തുർക്കി പൗരനായ ആർട്വിനിൽ നിനന്ള്ള മെഹ്‌മത് ഒസ്യുറേക്ക് ആണ് അന്തരിച്ചത്. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. ...

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവ് അബു ഹസ്സൻ അൽ ഖുറേഷിയെ വധിച്ചു; അവകാശവാദവുമായി തുർക്കി

അങ്കാര: ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവിനെ വധിച്ചുവെന്ന അവകാശവാദവുമായി തുർക്കി. രഹസ്വാന്വേഷണ ഏജൻസികളെ ഉദ്ദരിച്ച് പ്രസിഡന്റ് തയ്യിബ് എർദോഗാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയിൽ ഉണ്ടായ ...

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തുടിച്ച ജീവൻ; ഇനി ഒറ്റയ്ക്കല്ല അമ്മയ്‌ക്കൊപ്പം; തുർക്കിയിലുണ്ടായ ഭൂചലനത്തിൽ രക്ഷിച്ച കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് അധികൃതർ; കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ

അങ്കാര: ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ പ്രകൃതി ദുരന്തമായിരുന്നു തുർക്കിയിൽ ഉണ്ടായ ഭൂചലനം. ഏകദേശം 30,000 പേർക്ക് ഭൂചലനത്തിൽ ജീവൻ നഷ്ടമാകുകയും അതിലും ഇരട്ടി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ...

പാലം കടക്കുവോളം… തനിനിറം പുറത്തെടുത്ത് തുർക്കി; ചുട്ടമറുപടി നൽകി ഇന്ത്യ

ജനീവ; തനിനിറം പുറത്തെടുത്ത് തുർക്കി. പതിനായിരക്കണക്കിന് ജീവനുകൾ എടുത്ത ഭൂകമ്പത്തിൽ കൈമെയ് മറന്ന് സഹായിച്ച ഇന്ത്യക്കെതിരെയാണ് തുർക്കി പാക് അനുകൂല നിലപാട് എടുത്ത.് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശം കൗൺസിലിലാണ് ...

മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടർന്ന് സൈന്യത്തിലെത്തിയ ഡോക്ടർ; ഡെറാഡൂണിൽ നിന്ന് തുർക്കിയുടെ ഹൃദയത്തിൽ ഇടംപിടിച്ച ബീന തിവാരി; ദുരന്തഭൂമിയിൽ ഇന്ത്യൻ സൈന്യം ആശുപത്രി ഒരുക്കിയത് രണ്ട് മണിക്കൂറിനുളളിൽ

ന്യൂഡൽഹി; 28 കാരിയായ ബീന തിവാരി ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ കരുതലിന്റെയും കർമ്മശേഷിയുടെയും അടയാളമാണ്. ഭൂചലനം തകർത്തെറിഞ്ഞ തുർക്കിയിൽ അടിയന്തര മെഡിക്കൽ സേവനത്തിന് നിയോഗിക്കപ്പെട്ട സൈന്യത്തിന്റെ മെഡിക്കൽ ...

തുർക്കി ഭൂകമ്പത്തിൽ വീട് നഷ്ടമായത് 15 ലക്ഷത്തോളം പേർക്ക്; ദുരന്തത്തെ അതിജീവിച്ചവരിൽ ഗുരുതര രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ്‌

ജനീവ: ദിവസങ്ങൾക്ക് മുൻപ് തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ 15 ലക്ഷത്തോളം ആളുകൾക്ക് വീട് നഷ്ടമായെന്നും, രാജ്യത്ത് അഞ്ച് ലക്ഷത്തോളം ഹൗസിംഗ് യൂണിറ്റുകൾ ഉണ്ടാക്കേണ്ടി വരുമെന്നും ഐക്യരാഷ്ട്രസഭയിലെ ഡെവലപ്മെന്റ് പ്രോഗ്രാം ...

പ്രധാനമന്ത്രിയുടെ നിർദ്ദേശം ; രാത്രിയിൽ തന്നെ പാസ്പോർട്ട് ,ഒരു നിമിഷം പോലും വെറുതെ കളഞ്ഞില്ല; തുർക്കിയിലേക്ക് എൻ.ഡി.ആർ.എഫ് വളരെ വേഗം യാത്ര തിരിച്ചത് കഴിവുറ്റ ഭരണത്തിന്റെ ഉദാഹരണം

2008 ൽ മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ എൻ.എസ്.ജി എത്താൻ താമസിച്ചതും പെട്ടെന്നുള്ള പ്രവർത്തനത്തിനായി നേവി കമാൻഡോകളായ മാർകോസിനെ ഇറക്കേണ്ടി വന്നതും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന ഓർമ്മകളാണ്. ഭരണാധികാരികളുടെ പെട്ടെന്നുള്ള തീരുമാനവും ...

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; മൂന്ന് മരണം; 200 ലധികം പേർക്ക് പരിക്ക്

അങ്കാര: തുർക്കിയിലുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം. 213 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയാണ് ദുരന്തഭൂമിയായി മാറിയ തുർക്കിയെ നടുക്കി വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ ...

തുർക്കിയിൽ വീണ്ടും അതിശക്തമായ ഭൂചലനം; ഭയപ്പാടോടെ ജനങ്ങൾ

അങ്കാറ: തുർക്കിയിൽ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തെക്കുകിഴക്കൻ ഹതായ് പ്രവിശ്യയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 7.7 കിലോമീറ്റർ ...

ഇന്ത്യയുടെ സംഭാവന വിലമതിക്കാനാകാത്തതാണ്; നന്ദി അറിയിച്ച് തുർക്കി അംബാസിഡർ

ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിൽ ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്ന് ഫിരത് സുനൽ ...

12 ദിവസം കഴിഞ്ഞത് മൂത്രം കുടിച്ച്; ഭൂകമ്പം നടന്ന് 296 മണിക്കൂറിന് ശേഷം സിറിയൻ ദമ്പതികൾ ജീവിതത്തിലേക്ക്; ജീവനോടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു

ഇസ്താംബുൾ : തുർക്കിയിൽ വൻ ഭൂകമ്പം ഉണ്ടായി 12 ദിവസങ്ങൾക്ക് ശേഷം തകർന്നുവീണ കെട്ടിടത്തിനടിയിൽ നിന്ന് കുടുംബത്തെ രക്ഷിച്ചു. മാതാപിതാക്കളെയും കുഞ്ഞിനെയുമാണ് രക്ഷാപ്രർത്തക സംഘം ജീവനോടെ പുറത്തെടുത്തത്. ...

തുർക്കിയിലെ ഭൂചലനം; മരണ സംഖ്യ 50,000 ത്തിലേക്ക്; കണ്ടെത്താനുള്ളത് നിരവധി പേരെ

അങ്കാര: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണം 50,000 ത്തിലേക്ക്. ഇതുവരെ 46,000 മൃതദേഹങ്ങൾ കണ്ടെടുത്തു. വരും ദിവസങ്ങളിൽ തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഭൂചലനത്തിൽ ...

ജാഡ പറച്ചിൽ മാത്രം: പ്രളയ സമയത്ത് തുർക്കി നൽകിയ സാധനങ്ങൾ തിരിച്ചയച്ച് ‘സഹായിച്ച്’പാകിസ്താൻ; കള്ളി വെളിച്ചത്തായതോടെ ഉത്തരംമുട്ടി

ഇസ്ലാമാബാദ്: ലോകത്തിന് മുന്നിൽ വീണ്ടും നാണം കെട്ട് പാകിസ്താൻ. തുർക്കിയ്ക്ക് നൽകിയ ഭൂകമ്പ സഹായവുമായി ബന്ധപ്പെട്ടാണ് പാക് ഭരണകൂടം വീണ്ടും നാണം കെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്താനെ ...

തുർക്കിയിലെ ഭൂചലനം; ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി

അങ്കാര: തുർക്കിയിലുണ്ടായ ഭൂചലനത്തിൽ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സു മരിച്ചു. ഇന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തത്. ഭൂചലനത്തിന് പിന്നാലെ അദ്ദേഹത്തെ കാണാതായത് ...

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 278 മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്; അത്ഭുതമായി 45കാരന്റെ അതിജീവനം; തുർക്കി ഭൂകമ്പത്തിൽ മരണം 41,000 കടന്നു

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ച ഭൂകമ്പം ഉണ്ടായി 12 ദിവസങ്ങൾക്ക് ശേഷം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ 45കാരനെ ജീവനോടെ പുറത്തെത്തിച്ചു. അതിശൈത്യത്തെ അതിജീവിച്ചാണ് ...

ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ; ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്

ഖത്തർ : ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും ...

അപമാനിതനായിട്ടും വീണ്ടും തുർക്കിയിലേക്ക് പോകാനൊരുങ്ങി ഷെഹബാസ് ഷെരീഫ്; രണ്ട് രാജ്യമാണെങ്കിലും ഒരൊറ്റ ആത്മാവാണ് പാകിസ്താനും തുര്‍ക്കിക്കുമുള്ളതെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്ന തുർക്കി സന്ദർശിക്കാൻ താൻ പോവുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. തുർക്കിയിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തന്റെ യാത്രയെന്നും ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി. ...

നിങ്ങൾ നൽകുന്ന ഓരോ പുതപ്പും സ്ലീപ്പിംഗ് ബാഗും ടെന്റുമെല്ലാം ഞങ്ങൾക്ക് വിലപ്പെട്ടതാണ്; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി

ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് ഇന്ത്യ നൽകിയ സഹായഹസ്തത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ. '' ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സഹായത്തിന്റെ മറ്റൊരു ...

തുർക്കി ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം ഉത്തരാഖണ്ഡിലെത്തിച്ച് സംസ്‌കരിച്ചു

ഇസ്താംബൂൾ: കഴിഞ്ഞയാഴ്ച തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ വിജയ് കുമാർ ഗൗഡിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇന്നലെ രാവിലെയോടെ ഡൽഹിയിലെത്തിച്ച മൃതദേഹം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംസ്‌കരിച്ചത്. കഴിഞ്ഞ ...

ധന്യവാദ് ദോസ്ത്; നിസ്വാർത്ഥ സേവനത്തിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് തുർക്കി

ന്യൂഡൽഹി : ഭൂചലനത്തിൽ തകർന്ന തുർക്കിയിലേക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ യഥാസമയം എത്തിക്കുന്ന ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനേൽ. എമർജൻസി കിറ്റുകളുടെ ...

Page 1 of 7 1 2 7

Latest News