Sunday, March 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദുരന്തം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകും; തുർക്കിയിലും സിറിയയിലും ഭൂചലനത്തെ തുടർന്നുണ്ടായ ജീവഹാനികളിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

by Brave India Desk
Feb 6, 2023, 02:03 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്താംബൂൾ: തുർക്കിയിലെ ഭൂചലനത്തിലുണ്ടായ ജീവഹാനികളിലും നാശനഷ്ടങ്ങളിലും അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തെ നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ” തുർക്കിയിലെ ഭൂകമ്പത്തെ തുടർന്നുണ്ടായ മരണങ്ങളും നാശനഷ്ടങ്ങളുമെല്ലാം വേദനിപ്പിക്കുന്നതാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് പ്രാർത്ഥിക്കുന്നത്. ഇന്ത്യ തുർക്കിയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ദുരന്തത്തെ നേരിടാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.

തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ഭൂചലനത്തിൽ 500ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. പിന്നാലെ 16ഓളം തുടർചലനങ്ങളാണ് ഉണ്ടായത്.

Stories you may like

പാകിസ്താൻ്റെ ശ്വാസം മുട്ടിച്ച് അസിം മുനീർ; അഫ്ഗാനുമായുള്ള യുദ്ധം വിനയായി; കരകയറാനാവാത്ത പതനത്തിലേക്ക്, രാജ്യത്തെ നശിപ്പിക്കുന്നു

ഇറാൻ പരമോന്നത നേതാവ് എവിടെ? മൊജ്തബ ഖമേനി അപ്രത്യക്ഷമായതിൽ ദുരൂഹതയേറുന്നു; ഇറാൻ ഭരിക്കുന്നത് സൈന്യമെന്ന് റിപ്പോർട്ട്

അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം പ്രധാനമായി ബാധിച്ചത്. ഇന്ന് പുലർച്ചെ പ്രാദേശികസമയം 4.17നാണ് ഭൂചലനം ഉണ്ടായത്. ആളുകൾ ഉറങ്ങികിടന്നപ്പോഴാണ് അതിശക്തമായ ഭൂചലനം ഉണഅടാകുന്നത്. അപകടത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളുമെല്ലാം പുറത്ത് വന്നിട്ടുണ്ട്. ദുരന്തമേഖലയിലേക്ക് ആളുകളെ അയച്ചുവെന്നും, രാജ്യമൊരുമിച്ച് നിന്ന് ദുരന്തത്തെ നേരിടുമെന്നും തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ ട്വിറ്ററിൽ കുറിച്ചു. തകർന്ന വീടുകളുടെ ഉള്ളിലേക്ക് ജനങ്ങൾ കയറരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Tags: turkeyearthquakeindia
Share1TweetSendShare

Latest stories from this section

ചൈനയിലേക്ക് പുറപ്പെട്ട റഷ്യൻ എണ്ണക്കപ്പൽ ഇന്ത്യയിൽ! ഏഴ് കപ്പലുകളിൽ ആദ്യത്തേത് ; പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ച് മോദി സർക്കാരിന്റെ  നീക്കം

യുഎസ് ഞങ്ങളുടെ ആണവായുധം തൊട്ടാൽ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കും! ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുൻ പാക് ഹൈക്കമ്മീഷണർ 

ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി ; ഇനി ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വ്യക്തി മോദി

‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം ; ഇസ്രായേൽ ആണവ കേന്ദ്രം ലക്ഷ്യമിട്ട ഇറാൻ മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിൽ ; നൂറോളം പേർക്ക് പരിക്ക്

Discussion about this post

Latest News

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

പാകിസ്താൻ്റെ ശ്വാസം മുട്ടിച്ച് അസിം മുനീർ; അഫ്ഗാനുമായുള്ള യുദ്ധം വിനയായി; കരകയറാനാവാത്ത പതനത്തിലേക്ക്, രാജ്യത്തെ നശിപ്പിക്കുന്നു

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ! ആശുപത്രിയിൽ എത്തിക്കുമ്പോൾ ശരീരം പുഴുവരിച്ച നിലയിൽ

മരണം വരെ എംഎൽഎ ആകണം, സതീശന്റെ ഫോൺ കാത്തിരുന്നു”; ജി സുധാകരനെ വിമർശിച്ച് വിജയരാഘവൻ! മാനിഫെസ്റ്റോ വായിച്ചത് തലകീഴായെന്ന് പരിഹാസം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ഇറാൻ പരമോന്നത നേതാവ് എവിടെ? മൊജ്തബ ഖമേനി അപ്രത്യക്ഷമായതിൽ ദുരൂഹതയേറുന്നു; ഇറാൻ ഭരിക്കുന്നത് സൈന്യമെന്ന് റിപ്പോർട്ട്

ചൈനയിലേക്ക് പുറപ്പെട്ട റഷ്യൻ എണ്ണക്കപ്പൽ ഇന്ത്യയിൽ! ഏഴ് കപ്പലുകളിൽ ആദ്യത്തേത് ; പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ച് മോദി സർക്കാരിന്റെ  നീക്കം

ചൈനയിലേക്ക് പുറപ്പെട്ട റഷ്യൻ എണ്ണക്കപ്പൽ ഇന്ത്യയിൽ! ഏഴ് കപ്പലുകളിൽ ആദ്യത്തേത് ; പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ച് മോദി സർക്കാരിന്റെ  നീക്കം

യുഎസ് ഞങ്ങളുടെ ആണവായുധം തൊട്ടാൽ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കും! ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുൻ പാക് ഹൈക്കമ്മീഷണർ 

യുഎസ് ഞങ്ങളുടെ ആണവായുധം തൊട്ടാൽ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കും! ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുൻ പാക് ഹൈക്കമ്മീഷണർ 

ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി ; ഇനി ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വ്യക്തി മോദി

ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി ; ഇനി ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വ്യക്തി മോദി

‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം ; ഇസ്രായേൽ ആണവ കേന്ദ്രം ലക്ഷ്യമിട്ട ഇറാൻ മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിൽ ; നൂറോളം പേർക്ക് പരിക്ക്

‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം ; ഇസ്രായേൽ ആണവ കേന്ദ്രം ലക്ഷ്യമിട്ട ഇറാൻ മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിൽ ; നൂറോളം പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology