Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ധന നികുതി; യൂത്ത് കോൺഗ്രസിന്റെ സമരം അതിരുവിട്ടു; പൊതുസ്ഥലത്ത് ബൈക്ക് കത്തിച്ചു; ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയുളള പ്രതിഷേധമെന്ന് വിമർശനം

by Brave India Desk
Feb 6, 2023, 02:43 pm IST
in News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കി യൂത്ത് കോൺഗ്രസ് നേതാക്കളുടെ സമരം. പെട്രോളിനും, ഡീസലിനും രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് നടത്തിയ പ്രകടനത്തിനിടെ പ്രവർത്തകർ ബൈക്ക് കത്തിച്ചതാണ് സുരക്ഷാ ഭീഷണിയ്ക്ക് ഇടയാക്കിയത്. ഉടനെ ജലപീരങ്കി ഉപയോഗിച്ച് പോലീസ് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഉച്ചയോടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമാർച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് നിയമസഭയ്ക്ക് നൂറ് മീറ്റർ അകലെവച്ച് പോലീസ് തടയുകയായിരുന്നു. ഇവിടെയെത്തിയ പ്രവർത്തകർ കൂട്ടം കൂടി നിന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ പ്രവർത്തകർ തളളിക്കൊണ്ടുവന്ന ബൈക്ക് കത്തിച്ചു.

Stories you may like

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

തീയിട്ടതും വാഹനം മുഴുവനും പടർന്നു. ഇതോടെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. വാഹനം കത്തിച്ച് പ്രതിഷേധിക്കുമെന്ന വിവരം പോലീസുകാർക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു എന്നാണ് സൂചന. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഫയർഫോഴ്‌സും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇരു ചക്രവാഹനം കത്തിച്ച ഉടനെ തന്നെ പോലീസിനൊപ്പം ഫയർഫോഴ്‌സും തീ അണയ്ക്കുന്ന പ്രവർത്തനത്തിൽ പങ്കുചേർന്നു. അതിനാൽ വേഗം തീ അണയ്ക്കാനായി. ഇതിന് ശേഷം പ്രവർത്തകർ ബാരിക്കേഡിന് മുൻപിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

സെക്രട്ടേറിയേറ്റിൽ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഐഎൻടിയുസി പ്രവർത്തകരും പ്രതിഷേധ സമയം നടത്തുന്നുണ്ട്. ഇവർക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വിഷ്ണുനാഥ് എന്നിവരും ഉണ്ടായിരുന്നു. ഇതിനിടെയാണ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി പ്രവർത്തകർ ഇരു ചക്രവാഹനം കത്തിച്ചത്.

Tags: congressprotest
Share15TweetSendShare

Latest stories from this section

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

Discussion about this post

Latest News

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology