Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ വിമർശനം തുടരുന്നതിനിടെ നേട്ടത്തിലേക്ക് കുതിച്ച് അദാനി ഗ്രൂപ്പ്; ഓഹരികൾ 25 ശതമാനം വരെ ലാഭത്തിൽ; റിവേഴ്സ് മാൻഡ്രേക് ഇഫക്ടെന്ന് മലയാളി ട്രോളന്മാർ

നേട്ടം വായ്പ തിരിച്ചടയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെ

by Brave India Desk
Feb 7, 2023, 04:19 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ, ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ അപ്രതീക്ഷിത മുന്നേറ്റം. പാർലമെന്റിൽ അദാനിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം തുടരുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് ഓഹരികൾ ലാഭത്തിലേക്ക് മുന്നേറിയത്. തുടർച്ചയായ നഷ്ടങ്ങൾ നേരിട്ടിട്ടും, ഒരു ബില്ല്യൺ ഡോളർ വരുന്ന വായ്പകൾ തിരിച്ചടയ്ക്കാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം വന്നതിന് തൊട്ട് പിന്നാലെയാണ് ഓഹരികൾ 25 ശതമാനം വരെ ലാഭത്തിലേക്ക് നീങ്ങിയത്.

എ സി സി ലിമിറ്റഡിന്റെ ഓഹരി മൂല്യം 25.25 പോയിന്റുകൾ ഉയർന്ന് 1994.75ൽ എത്തി. 2.55ന്, 1.28 ശതമാനമായിരുന്നു കമ്പനിയുടെ നേട്ടം. 2.56ന് അദാനി പോർട്ട്സിന്റെ മൂല്യം 8.95 പോയിന്റ് ഉയർന്ന് 556.20ൽ എത്തി. 1.64 ശതമാനമായിരുന്നു നേട്ടം. 2.59ന് അദാനി എന്റർപ്രൈസസിന്റെ മൂല്യം 244.75 പോയിന്റുകൾ ഉയർന്ന് 18.18ൽ എത്തി. 15.57 ശതമാനമായിരുന്നു മുന്നേറ്റം.

Stories you may like

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പിന്റെ മൂല്യം ഉയർന്ന പ്രതിഭാസത്തെ ‘റിവേഴ്സ് മാൻഡ്രേക്ക് ഇഫക്ട്‘ എന്നാണ് മലയാളി ട്രോളന്മാർ വിശേഷിപ്പിച്ചത്. ചില വിരുതന്മാർ ട്വിറ്ററിൽ റിവേഴ്സ് മാൻഡ്രേക്ക് ഇഫക്ട് എന്ന ഹാഷ് ടാഗും പ്രയോഗിച്ചു. ഇത് എന്താണ് സംഗതിയെന്ന് വിദേശ നിക്ഷേപകർ വരെ അന്വേഷണം തുടരുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ പിന്നാമ്പുറ സംസാരം.

Tags: congressrahul gandhiadani groupShare Value
Share7TweetSendShare

Latest stories from this section

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

Discussion about this post

Latest News

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology