ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്
ന്യൂഡൽഹി : ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസ് ചരിത്രനേട്ടം. നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ വിമാന കമ്പനിയായി മാറിയിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്. ഓഹരിവിലയിൽ 14% വർദ്ധനവോടെയാണ് ...