Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കടുവയെ കണ്ട് പഠിക്കണം റോഡുമര്യാദ: ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ച് കടന്ന് വിദ്വാന്‍

by Brave India Desk
Feb 7, 2023, 10:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

‘പണ്ടാണെങ്കില്‍ കണ്ണുമടച്ച് അങ്ങ് ഓടിയാല്‍ മതിയായിരുന്നു, ഇപ്പോഴങ്ങനെയാണോ കാടിനെ രണ്ടായി മുറിച്ച് റോഡ് പണിത് വെച്ചിരിക്കുകയല്ലേ മനുഷ്യന്‍. റോഡുമര്യാദ പാലിക്കാതെ അങ്ങ് ഓടിയാല്‍ എപ്പോള്‍ ലോറി കയറിയെന്ന് ചോദിച്ചാല്‍ മതി. അതുകൊണ്ട് മര്യാദയോടെ ഇരുവശവും നോക്കി വണ്ടിയൊന്നും ഇല്ലെന്ന് ഉറപ്പാക്കി റോഡ് മുറിച്ച് കടക്കാം.’ ഒരു കടുവയുടെ ആത്മഗതമാണ്.

ഇതൊരല്‍പ്പം കൂടിപ്പോയില്ലേ എന്നൊക്കെ വായിക്കുമ്പോള്‍ തോന്നുമെങ്കിലും അതീവ ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്ന കടുവയുടെ വീഡിയോ കണ്ടാല്‍ ആ കടുവയും ഇതുപോലെ ചിന്തിച്ചിരിക്കാം എന്ന് കരുതുന്നതില്‍ തെറ്റൊന്നുമില്ല. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുശാന്ത നന്ദയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇരുവശവും കാടായുള്ള ഒരു റോഡില്‍ വണ്ടികള്‍ എല്ലാം പോകുന്നത് വരെ അക്ഷോഭ്യനായി കാത്തുനിന്ന് ഇരുവശവും നോക്കി റോഡ് മറികടന്ന് കാട്ടില്‍ അപ്രത്യക്ഷനാകുന്ന കടുവയുടെ വീഡിയോ ഒരേസമയം കൗതുകകരവും സങ്കടകരവുമാണ്. വികസനം വന്യജീവികളെ ബാധിക്കുന്നത് ഇങ്ങനെയാണെന്ന അടിക്കുറിപ്പോടെയാണ് നന്ദ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

This is how far the
‘development’ has taken our wildlife. pic.twitter.com/9J5eRrb8sd

— Susanta Nanda IFS (@susantananda3) February 7, 2023

ഈ വീഡിയോ എടുത്ത തീയ്യതിയോ സ്ഥലമോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിച്ചത്. ചിലര്‍ വികസനത്തില്‍ സൈ്വര്യവിഹാരം നഷ്ടപ്പെട്ട മൃഗങ്ങളുടെ ദുരവസ്ഥയെ കുറിച്ചും മറ്റുചിലര്‍ മൃഗങ്ങള്‍ ഇങ്ങനെ റോഡ് മുറിച്ചുകടക്കുമ്പോള്‍ അവയ്ക്കുണ്ടാകാനിടയുള്ള അപകടങ്ങളെ കുറിച്ചുമെല്ലാം ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വനപ്രദേശങ്ങളില്‍ എലിവേറ്റഡ് റോഡുകള്‍ വേണമെന്ന നിര്‍ദ്ദേശവും ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്.

Tags: twittertigerViral videoTiger crossing roadWildlife
Share1
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies