Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

അമിതമായ വിയർപ്പുണ്ടോ, എങ്കിൽ അത് ഈ രോഗത്തിൻറെ ലക്ഷണമാണ്

by Brave India Desk
Feb 9, 2023, 05:25 am IST
in Health
Share on FacebookTweetWhatsAppTelegram

നല്ല ആരോഗ്യം ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പത്തായി കണക്കാക്കപ്പെടുന്നു. സമ്പാദ്യത്തിനായി രാവും പകലും  കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവരും കുറവല്ല. ആരോഗ്യമുണ്ടെങ്കിൽ ഇതിനെല്ലാം നമുക്ക് സമയം കണ്ടെത്താം. എന്നാൽ ആരോഗ്യം സംരക്ഷിക്കാനായി സമയം കണ്ടെത്തുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

ജീവിത ശൈലി രോഗങ്ങളാണ് വലിയ ശതമാനം ആളുകളിലും ഇന്നു കാണുന്ന ഒരു ആരോഗ്യപ്രശ്നം.ലോകത്തിൽ 42.2 കോടിയിലധികം പ്രമേഹരോഗികളുണ്ടെന്നാണ് കണ്ടെത്തൽ. തെറ്റായ ജീവിതശൈലിയിലൂടെ വരുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം.  എന്നാൽ പാരമ്പര്യമായും പ്രമേഹം പിടിപെടാം. പ്രമേഹം മൂലം പ്രതിവർഷം 15 ലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട്.ഇതിൽ ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത പ്രമേഹ രോഗികളിൽ 17 ശതമാനവും ഇന്ത്യയിൽ മാത്രമാണ് എന്നതാണ്.

Stories you may like

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?

പ്രമേഹം  യഥാസമയം തിരിച്ചറിയാനും നിയന്ത്രിക്കാനും  കഴിയുന്ന ഒരു രോഗമാണ്. ഇതിന് പ്രകടമായ  ചില ലക്ഷണങ്ങളുണ്ട്. അത്തരം ഒരു ലക്ഷണമാണ് വിയർപ്പ്. കുറച്ചു നാളായി നിങ്ങൾ നന്നായി വിയർക്കുന്നുണ്ടെങ്കിൽ, പ്രമേഹം ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

വിയർപ്പ് പ്രമേഹത്തിന്റെ പ്രധാന കാരണം ആയിരിക്കില്ല. എന്നാൽ പല കേസുകളിലും  രക്തത്തിലെ പഞ്ചസാരയുടെ പ്രശ്നമുള്ളവരിൽ  വിയർപ്പ് പ്രശ്നമാകാറുണ്ട്.   വിയർപ്പ് മുമ്പത്തേക്കാൾ കൂടുതൽ വരാൻ തുടങ്ങുന്നു എന്നതാണ് ഇതിലെ പ്രധാന ഘടകം. വിയർപ്പിന്റെ ഗന്ധത്തിലൂടെ പ്രമേഹം നിങ്ങളെ പിടികൂടിയെന്ന്  നിങ്ങൾക്ക് ഊഹിക്കാനാകും.

ഇതിൽ വിയർപ്പിനൊപ്പം കാലിനും ദുർഗന്ധമുണ്ടാകാറുണ്ട്. പാദങ്ങളിൽ അമിതമായ വിയർപ്പ് കാരണം ദുർഗന്ധം വരാൻ തുടങ്ങുമെന്നും ഈ മണം വിനാഗിരിയുടെ മണം  പോലെയായിരിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഇങ്ങനെയാണെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അമിതമായ വിയർപ്പിന് പിന്നിലെ പ്രധാന കാരണം രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയിലെ അപചയമാണ്. ഒരു ഗവേഷണ റിപ്പോർട്ട് പ്രകാരം, 84 ശതമാനം പ്രമേഹ രോഗികളും മറ്റുള്ളവരേക്കാൾ കൂടുതൽ വിയർക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

ഗ്ലൂക്കോസിന്റെ അഭാവം മൂലം അമിതമായ വിയർപ്പുണ്ടാകുന്നു.  പ്രമേഹമുള്ള ആളുകൾ അവർ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ മരുന്ന് കഴിക്കുന്നു, ഈ മരുന്ന് ശരീരത്തിലെ പഞ്ചസാര കുറയ്ക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, പഞ്ചസാരയുടെയും ഗ്ലൂക്കോസിന്റെയും അഭാവം മൂലം ആണ് ആളുകൾ കൂടുതൽ വിയർക്കാൻ തുടങ്ങുന്നത്.

മുമ്പത്തേക്കാൾ കൂടുതൽ വിയർക്കുന്നതായി തോന്നിയാൽ ശ്രദ്ധിക്കുക . അല്ലെങ്കിൽ വിയർപ്പ് കാരണം നിങ്ങളുടെ പാദങ്ങൾക്ക് വിനാഗിരിയുടെ മണമാണെങ്കിൽ, നിങ്ങൾ ഉടൻ തന്നെ പ്രമേഹ പരിശോധന നടത്തണം. നിങ്ങൾ ഇതിനകം ഒരു രോഗിയാണെങ്കിൽ, നിങ്ങളുടെ ഷുഗർ ലെവൽ വളരെ കൂടുതലാണെന്നാണ് ഇത് കാണിക്കുന്നത്.നിങ്ങൾ ഷുഗർ രോഗിയാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, ഈ പരിശോധനയിലൂടെ ഇതിൽ വ്യക്തതയുണ്ടാകും.  നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം ബന്ധപ്പെട്ട മരുന്ന് കഴിക്കുന്നത് ഉചിതമായിരിക്കും.

Tags: sweating is a symptom of diabetic
Share4TweetSendShare

Latest stories from this section

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

Discussion about this post

Latest News

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ലെബനനിലെ നിഴൽ ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ മുൻപത്തേക്കാൾ ശക്തമായ സൈനിക ആക്രമണം നടത്തും ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies