Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

ചുരുങ്ങിയ ചെലവിൽ എങ്ങനെ ജീവിക്കാം? അറിഞ്ഞിരിക്കാം സാമ്പത്തിക തന്ത്രങ്ങൾ

വരവു ചെലവുകൾ കണക്കിലെടുത്താൽ നിങ്ങളുടെ യഥാർത്ഥ ജീവിതാവശ്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാനാകും

by Brave India Desk
Feb 9, 2023, 03:04 pm IST
in Business
Share on FacebookTweetWhatsAppTelegram


ചുരുങ്ങിയ ചെലവിൽ എങ്ങനെ ജീവിക്കാം എന്ന് ഒരിക്കൽ പഠിച്ചാൽ ഭാവിയിലും ലാഭമുണ്ടാക്കാൻ ഈ തന്ത്രങ്ങൾ ഉപകരിക്കും. വരവ് എത്രതന്നെ ഉണ്ടായാലും സമ്പാദ്യ സ്വഭാവമില്ലെങ്കിൽ നാം പഠിച്ചിരിക്കേണ്ടത് മിതവ്യയത്തിന്റെയും ചെലവ് ചുരുക്കലിന്റെയും സാധ്യതകളെപ്പറ്റിയാണ്. കാരണം സാമ്പത്തിക അച്ചടക്കം ഇക്കാലത്ത് ഏറെ പ്രസക്തിയർഹിക്കുന്നു.

1 ചിട്ടയോടെ കുടുംബ ബജറ്റ്

Stories you may like

ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്

കയ്യെത്താദൂരത്തേക്ക് പറന്ന് സ്വർണവില; ഒറ്റദിവസം കൂടിയത് വൻതുക

വരവു ചെലവുകൾ കണക്കിലെടുത്താൽ നിങ്ങളുടെ യഥാർത്ഥ ജീവിതാവശ്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാനാകും. അനാവശ്യ ചെലവുകൾ ചുരുക്കാനുള്ള അവസരമാണിത്. വരവ് ചെലവുകൾ കൃത്യമാക്കി, സമ്പാദ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ചിട്ടയോടെ കുടുംബ ബജറ്റ് തയ്യാറാക്കാൻ ഈ അവസരം വിനിയോഗിക്കാം. വരവ് കുറയാൻ സാധ്യതയുള്ള കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിനാൽ അത് മനസിലാക്കി ചെലവ് വിഭാവനം ചെയ്യണം.

2. സമ്പാദ്യം അനിവാര്യം

നിങ്ങൾ ഇതുവരെ എങ്ങനെ എന്നത് പോലെയല്ല ഇനി അങ്ങോട്ടുള്ള ജീവിതം. ചെലവ് ചുരുക്കുന്നതോടൊപ്പം സമ്പാദ്യത്തിന് പ്രാധാന്യം നൽകണം.മൂന്നു മാസത്തെ വരുമാനമെങ്കിലും അടിയന്തരാവശ്യങ്ങൾക്കായി മാറ്റിവയ്ക്കണം. അത് ബിസിനസിൽ ആണെങ്കിലും വ്യക്തിഗത ജീവിതത്തിൽ ആണെങ്കിലും ഒരു പോലെ തന്നെ. അത്യവശ്യം തുക പണമായിത്തന്നെ കയ്യിൽ കരുതണം.

3 അമിത ചെലവുകൾ വേണ്ട

കൈയിലുള്ള പണം കരുതലോടെ സൂക്ഷിച്ചു വെക്കേണ്ട സമയമാണിത്. ആവശ്യങ്ങളും അനാവശ്യങ്ങളും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുക എന്നതാണ് പ്രധാനം. നിലനില്പിനാവശ്യമായ കാര്യങ്ങൾ മാത്രം സാമ്പത്തിക ഭദ്രത കൈവരിക്കും വരെ ചെയ്യുക. സേവിങ്സ് ആണ് പ്രധാനം എന്ന ചിന്ത ഉണ്ടായിരിക്കുക.

4 സ്വർണം ഇപ്പോൾ വിൽക്കരുത്

സ്വർണത്തിന് മികച്ച വിലയുള്ള സമയമാണിത്. ആവശ്യത്തിന് പണം കൈയിൽ കരുതാനായി സ്വർണത്തിൽ കുറച്ചങ്ങു വിറ്റാലോ എന്നുചിന്തിച്ചേക്കാം . പക്ഷെ സ്വർണം ഇപ്പോൾ വിൽക്കാതിരിക്കുകയാണ് ബുദ്ധിപൂർവമായ തീരുമാനം. സ്വർണം ഇപ്പോഴും ഒരു കരുതൽ ധനമാണ് എന്ന് തിരിച്ചറിയുക

Tags: budgetsavings
ShareTweetSendShare

Latest stories from this section

പണം ലഭിച്ചെന്ന് സൗണ്ട് കേൾക്കും,പക്ഷേ പൈസവരില്ല; വ്യാജഫോൺ പേയും ഗൂഗിൾപേയും; പുതിയ തട്ടിപ്പിൽ വീഴല്ലേ

ഇനി കുറച്ച് പണം ചിലവാക്കേണ്ടി വരും ; എടിഎം സർവീസ് ചാർജ് വർദ്ധിപ്പിച്ചു ; മാറ്റങ്ങൾ ഇങ്ങനെ

അംബാനിക്കും അടിതെറ്റി,അതിസമ്പന്നരുടെ ആദ്യപത്തിൽ നിന്നും പുറത്ത്; ശരിക്കും സംഭവിച്ചത് എന്തെന്നറിയുമോ?

അയ്യേ കോപ്പിയടി….ഡിസ്‌പ്ലേ,ഡിസൈൻ എല്ലാം പുറത്ത്…ഐഫോൺ 17 ന്റെ പ്രത്യേകതകൾ കണ്ട് നിരാശരായി ആരാധകർ

Discussion about this post

Latest News

സാമ്പത്തികഇടപാടിൽ തർക്കം,റാപ്പർ ഡബ്‌സിയും 3 സുഹൃത്തുക്കളും അറസ്റ്റിൽ

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

ജാഗ്രത :അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies