അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എൽഡിഎഫ് - യുഡിഎഫ് മുന്നണികളെ തൂത്തെറിഞ്ഞ് ബിജെപി അധികാരമേറ്റ തിരുവനന്തപുരം കോർപറേഷനിൽ വികസനക്കുതിപ്പിന് വഴിമരുന്നിട്ട് കന്നി ബജറ്റ്. ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ...


























