കയ്യിൽ 5000 രൂപ മതി; പോക്കറ്റിലാക്കാം 16 ലക്ഷം; നികുതി ഇളവിലൂടെ ഇരട്ടിനേട്ടവും; അറിയാതെ പോകരുത് ഈ നിക്ഷേപ പദ്ധതി
ന്യൂഡൽഹി: എല്ലാവരിലും നിർബന്ധമായി ഉണ്ടാകേണ്ട ഒന്നാണ് സമ്പാദ്യശീലം. നമ്മുടെ കയ്യിൽ എത്തുന്ന പണം സൂക്ഷിച്ച് എടുത്തുവയ്ക്കാൻ നമുക്ക് സാധിക്കണം. നിക്ഷേപം ഉണ്ടെങ്കിൽ മാത്രമേ ഭാവി ജീവിതം സുരക്ഷിതമായി ...