ഡല്‍ഹി: ദാദ്രി ഒറ്റപ്പെട്ട സംഭവമാണെന്നും വര്‍ഗീയ ധ്രുവീകരണം ഉണ്ടെന്ന് പ്രചരിപ്പിച്ച് വികസനത്തെ പിറകോട്ടടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. ഇടത് ചിന്തകരും കോണ്‍ഗ്രസും ആക്ടിവിസ്റ്റുകളുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആഗോപിച്ചു.
ദാദ്രി ഒറ്റപ്പെട്ട സംഭവമാണ്. ഇടത് ചിന്തകരും കോണ്‍ഗ്രസും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് വര്‍ഗീയ ധ്രുവീകരണം ഉണ്ടെന്ന് പ്രചരിപ്പിച്ച് വികസനത്തെ പിറകോട്ടടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. ബി.ജെ.പി അധികാരത്തില്‍ വന്നത് ഇവര്‍ അംഗീകരിയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post